വിജാഗിരിയെ പോലെ ഒരു ഭാഗത്തേക്ക് മാത്രം ചലിപ്പിക്കാന് കഴിയുന്ന സന്ധി.
പിവട്ട് സന്ധി
വിജാഗിരി സന്ധി
ബോള് ആന്റ് സോക്കറ്റ് സന്ധി
സോക്കറ്റ് സന്ധി
പ്രായപൂര്ത്തിയായ ഒരാളുടെ തലച്ചോറിന്റെ ശരാശരി ഭാരം.
2 കിലോഗ്രാം
1 കിലോഗ്രാം
2.5 കിലോഗ്രാം
1.5 കിലോഗ്രാം
അസ്ഥികോശങ്ങള് പുറപെടുവിക്കുന്ന ഹോര്മോണ്.
ഇന്സുലിൻ
അഡ്രിനാലിന്
ഒസ്ടിയോകാല്സിൻ
ഫിറമോണ്
അസ്ഥികളുടെയും പല്ലുകളുടെയും വളര്ച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം.
ജീവകം A
ജീവകം E
ജീവകം D
ജീവകം K
അനൈശ്ചിക പേശികള്ക്ക് ഉദാഹരണം.
ചെവി
കണ്ണ്
കൈകള്
ഹൃദയം
മസ്തിഷ്കത്തില് നിന്നും സന്ദേശങ്ങള് ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിക്കുന്ന അവയവം.
ഹൈപോതലാമസ്
സ്പൈനല്കോര്ഡ്
തലാമസ്
സെറിബ്രം
ബോള് ആന്റ് സോക്കറ്റ് സന്ധിക്ക് ഉദാഹരണം.
തോളെല്ല് സന്ധി
കഴുത്തും തലയും തമ്മില് ബന്ധിപ്പിക്കുന്ന സന്ധി
കൈ മുട്ടിലെ സന്ധി
കാല് മുട്ടിലെ സന്ധി
ഹീംലിച്ച് മാനുവര് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇലക്ട്രിക് ഷോക്ക്
ശ്വാസപഥം അടയല്
മുറിവ്
എല്ലൊടിഞ്ഞാൽ