വര്ത്തുളചലനത്തിനുദാഹരണം.
വാച്ചിന്റെ സൂചിയുടെ ചലനം
ഊഞ്ഞാലിന്റെ ചലനം
മാമ്പഴം ഞെട്ടറ്റു വീഴുന്നത്
വാഹനങ്ങളുടെ വൈപര്‍ ചലിക്കുന്നത്
ഒറ്റപ്പെട്ടത്.
ഫാന്‍
പൊടിമില്ല്
പ്രിന്റിങ് പ്രസ്
ക്ലോക്ക്
ചെറിയ പല്‍ചക്രം ഉപയോഗിച്ച് വലിയ പല്‍ചക്രം കറക്കുമ്പോള്‍ ചലനവേഗം
കൂടുന്നു
കുറയുന്നു
സമമായി നില്ക്കുന്നു
കുറയുകയും കൂടുകയും ചെയ്യുന്നു
തെറ്റായ പ്രസ്താവന.
എല്ലാ ഗ്രഹങ്ങളും സൂര്യന് ചുറ്റും ചലിക്കുന്നു.
ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ഭൂമിയോടൊപ്പം ചലിക്കുന്നു.
ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാന്‍ ബലം പ്രയോഗിക്കുന്നതിലൂടെ സാധിക്കും.
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് വര്‍ത്തുള ചലനം
വസ്തു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേയ്ക്കും ചലിക്കുന്നതാണ്
കമ്പനം
ദോലനം
വര്‍ത്തുളചലനം
നേര്‍രേഖാ ചലനം
ഭൂമി സൂര്യനെ ചുറ്റുന്നത് മണിക്കൂറില്‍
1,06,000 കി. മീ.
1,07,000 കി. മീ.
1,05,000 കി. മീ.
1,04,000 കി. മീ.
സൈക്കിള്‍ ചവിട്ടുമ്പോള്‍ നാം ബലം പ്രയോഗിക്കുന്നത്.
ഹാന്‍ഡിലില്‍
പെഡലില്‍
സീറ്റില്‍
വീലില്‍
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം.
ഭ്രമണം
നേര്‍രേഖാചലനം
ആടുന്ന കസേര.
വര്‍ത്തുള ചലനം