എല്ലുകളിലെ ജലാംശത്തിന്റെ അളവ്.
25%
15%
35%
30%
കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍.
വിറ്റാമിന്‍ എ, ഡി
വിറ്റാമിന്‍ എ, ബി
വിറ്റാമിന്‍ എ, സി
വിറ്റാമിന്‍ ബി, സി
ഒരാള്‍ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം?
9
8
7
10
മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍.
വിറ്റാമിന്‍ കെ
വിറ്റാമിന്‍ എ
വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഇ
തൈറോയിഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകഘടകം.
സോഡിയം
കാല്‍സ്യം
ഇരുമ്പ്
അയഡിന്‍
തലച്ചോറില്‍ ജലത്തിന്റെ അളവ്.
75%
80%
85%
90%
വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.
വായ്പുണ്ണ്
സ്കര്‍വി
കണ
അനീമിയ
പ്രായപൂര്‍ത്തിയായ ഒരിന്ത്യക്കാരന് ദിവസവും കഴിക്കേണ്ട പച്ചക്കറി.
250 ഗ്രാം
265 ഗ്രാം
280 ഗ്രാം
295 ഗ്രാം
ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗം.
ഗോയിറ്റര്‍
വായ്പുണ്ണ് ഏത് പോഷകഘടകത്തിന്റെ അപര്യപ്തത കൊണ്ടാണ് ഉണ്ടാകുന്നത്?
വിറ്റാമിന്‍ ബി
വിറ്റാമിന്‍ സി