ബാക്ടീരിയ ഇതിനുദാഹരണമാണ്
ഉല്പാദകര്
ഉപഭോക്താക്കള്
വിഘാടകര്
മിശ്രഭോജികള്
ഭക്ഷ്യശ്യംഖലയിലെ ആദ്യ കണ്ണി
ചെറുപ്രാണികള്
വന്മരങ്ങള്
അജീവിയ വസ്തുക്കള്
ഹരിതസസ്യങ്ങള്
ഇവരിലാരാണ് ഉല്പാദകര്?
പ്രാവ്
മനുഷ്യന്
ബാക്ടീരിയ
മാവ്
പദജോഡി ബന്ധം പൂര്ത്തിയാക്കുക
പുല്ല് -സസ്യം
ബാക്ടീരിയ - ----------------
ഫംഗസ്
ഉത്പാദകര്
ശരിയായ ഭക്ഷ്യശ്യംഖല
മാമ്പഴം→ അണ്ണാന് → പാമ്പ് → പരുന്ത്
മാമ്പഴം→ പരുന്ത് → പാമ്പ് → അണ്ണാന്
അണ്ണാന്→പരുന്ത് → പാമ്പ് → മാമ്പഴം
മാമ്പഴം→ അണ്ണാന് → പരുന്ത് → പാമ്പ്