Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Malayalam
Information Technology
English
Back to home
Start Practice
Question-1
പരത്തി എഴുതിയ ഇംഗ്ലീഷ് അക്ഷരം M ന്റെ ആകൃതി ഉള്ള നക്ഷത്രഗണം
(A)
വേട്ടക്കാരന്
(B)
വൃശ്ചികം
(C)
കാശ്യപി
(D)
തിരുവാതിര
Question-2
ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും സ്ഥാനം നഷ്ടപെട്ട ഗ്രഹം.
(A)
ഭൂമി
(B)
ബുധന്‍
(C)
ചൊവ്വ
(D)
പ്ലൂട്ടോ
Question-3
ഭൂമികറങ്ങുന്നത് ഏതു ദിശയിലാണ്?
(A)
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
(B)
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്
(C)
തെക്ക് നിന്ന് കിഴക്കോട്ട്
(D)
വടക്ക് നിന്ന് പടിഞ്ഞാറോട്ട്
Question-4
ചന്ദ്രനെ പൂര്ണ്ണവട്ടത്തില് കാണപ്പെടുന്ന ദിവസം
(A)
അമാവാസി
(B)
എല്ലാ ദിവസവും
(C)
പൌര്‍ണ്ണമി
(D)
ആഴ്ചയിലൊരിക്കല്‍
Question-5
തേളിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രം
(A)
കാശ്യപി
(B)
വേട്ടക്കാരന്
(C)
തിരുവാതിര
(D)
വൃശ്ചികം
Question-6
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം
(A)
ബുധന്‍
(B)
ചന്ദ്രന്
(C)
സൂര്യന്
(D)
പ്രോക്സിമ സെഞ്ചുറി
Question-7
സൂര്യനേക്കാള്‍ വലിയ ഒരു നക്ഷത്രം
(A)
സപ്തര്‍ഷികള്‍
(B)
വേട്ടക്കാരന്
(C)
കാശ്യപി
(D)
തിരുവാതിര
Question-8
രാത്രിയും പകലും ഉണ്ടാകുന്നതിന് കാരണം
(A)
ഭൂമിയുടെ പരിക്രമണം
(B)
ഭൂമിയുടെ ഭ്രമണം
(C)
നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നത് കൊണ്ട്
(D)
സൂര്യന് പ്രകാശിക്കുന്നത് കൊണ്ട്
Question-9
ഭൂമിക്കും ചന്ദ്രനും പ്രകാശം ലഭിക്കുന്നത് എവിടെ നിന്ന് ?
(A)
നക്ഷത്രങ്ങളില്‍ നിന്ന്
(B)
സൂര്യനില്‍നിന്ന്
(C)
ഗ്രഹങ്ങളില്‍ നിന്ന്
(D)
ക്ഷുദ്ര ഗ്രഹങ്ങളില്‍ നിന്ന്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 6
Kerala (Malayalam Medium)
Practice in Related Chapters
Hrudhayam Midikkumbol
Chernnum Pirinjum
Maatathinte Porul
Nivarnnu Nilkkaan
Poovil Ninnum Poovileykku
Vithinakatholichee Njaan
Kannaadi Nannaayaal
Jeevante Cheppukal
Aakaasha Vismayangal
Bhoomiyude Rakshaakavacham
Aanaye Uyarthaam
Chalanathinoppam
Aahaaram Aarogyathinu
Onnichu Nilanilkaam
Aakarshichum Vikarshichum
Thingalum Tharangalum
Cherkkaam Pirikkam
Roopathinum Balathinum
Powered By