ഭിന്നാത്മകമിശ്രിതത്തിന് ഉദാഹരണം.
ചെളിവെള്ളം
ഉപ്പുവെള്ളം
വിനാഗിരി
അന്തരീക്ഷവായു
കാന്തത്തില്‍ നിന്ന് അകന്നുപോകാനുള്ള ചില പദാര്‍ത്ഥങ്ങളുടെ പ്രവണത.
പാരാമാഗ്നറ്റിസം
ഫെറോമാഗ്നറ്റിസം
ഡയാമാഗ്നറ്റിസം
കാന്തികവിഘടനം
സംയുക്തത്തിന് ഉദാഹരണം.
ഓക്സിജന്‍
സ്വര്‍ണ്ണം
പൊട്ടാസ്യം പെര്‍മാംഗനേറ്റ്
ഇരുമ്പ്
വ്യത്യസ്ത പദാര്‍ത്ഥങ്ങള്‍ കൂടിക്കലര്ന്നവയെ വിളിക്കുന്നത്.
തന്മാത്ര
ഉത്പതനം
മിശ്രിതം
ഘടകങ്ങള്‍
ഭിന്നാത്മകമിശ്രിതങ്ങള്ക്ക് ഉദാഹരണം.
കല്‍ക്കണ്ടം ലായനി
പഞ്ചസാര ലായനി
ഉപ്പ് ലായനി
അരിക്കാത്ത ചായ
സോഡാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഘടകം.
നൈട്രജന്‍
ഹൈഡ്രജന്‍
കാര്‍ബണ്‍ ഡയോക്സൈഡ്
കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഉപകരണം.
വാട്ടര്‍ ഫില്‍ട്ടര്‍
അരിപ്പു കടലാസ്
വാട്ടര്‍ മീറ്റര്‍
വാട്ടര്‍ ഹീറ്റര്‍
അറക്കപ്പൊടിയും, ഇരുമ്പു പൊടിയും കലര്‍ന്ന മിശ്രിതം വേര്‍തിരിക്കുന്ന രീതി.
ബാഷ്പീകരണം
സ്വേദനം
കൊളോയ്ഡുകള്‍ക്ക് ഉദാഹരണം.
വെളിച്ചെണ്ണ
പാല്
ജലം