കീടനാശിനി പ്രയോഗത്തില് വമ്പിച്ച കുതിച്ചുചാട്ടത്തിനു നാന്ദി കുറിച്ചത്.
എന്ഡോസള്ഫാന്റെ കണ്ടുപിടിത്തം.
ഡി.ഡി.റ്റിയുടെ കണ്ടുപിടിത്തം
ഫ്യൂറഡാന്റെ കണ്ടുപിടിത്തം
മാലത്തിയോണിന്റെ കണ്ടുപിടിത്തം.
വ്യത്യസ്തമായ കീടനിയന്ത്രണ മാര്ഗ്ഗം.
കെണിവെയ്ക്കല്
പെറുക്കികളയല്
വിളക്ക് കെണി
വട്ടച്ചാഴിയെ ഉപയോഗിച്ച് ശല്ക്കകീടങ്ങളെ നശിപ്പിക്കല്.
താങ്ങുവേരുള്ള സസ്യത്തിനുദാഹരണം.
കൈത
വെറ്റിലക്കൊടി
ആല്
കണ്ടല്
പറ്റ് വേരുകളുള്ള സസ്യം.
കൂട്ടത്തില് ചേരാത്തത്.
മധുരക്കിഴങ്ങ്
കൊടങ്ങല്
കറുകപുല്ല്
വെള്ളരി
താങ്ങുകളില് പടര്ന്നു കയറുന്ന സസ്യം.
കുടങ്ങല്
കാച്ചില്
തണ്ണിമത്തന്
നെല്ലിനെ ബാധിക്കുന്ന കീടം.
ശല്ക്ക കീടങ്ങള്
തണ്ടു തുരപ്പന്പുഴു
ഇലപ്പേന്
രോമപ്പുഴു
താഴെ പറയുന്നവയില് വ്യത്യസ്തമായത്.
ട്രൈക്കോഡെര്മ
ലേഡിബേഡ്
സ്യൂഡോമൊണാസ്
കൊമ്പന് ചെല്ലി
താങ്ങുകളില് പടര്ന്നു കയറുന്ന ദുര്ബലകാണ്ഡസസ്യങ്ങള്.
ആരോഹികള്
പ്രതാനങ്ങള്
ഇഴവള്ളികള്
അനുകൂലനങ്ങള്
തറയില് പടരുന്ന സസ്യങ്ങള്.
പര്വം