ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ ആക്കവ്യത്യാസത്തിന്റെ നിരക്ക് വര്‍ദ്ധിക്കുന്നത്
ബലം വര്‍ദ്ധിപ്പിച്ചാല്‍
ബലം പ്രയോഗിക്കാത്തപ്പോള്‍
ബലം കുറച്ചാല്‍
ബലത്തിന്റെ ദിശ മാറ്റുമ്പോള്‍
20 kg മാസുള്ള ഒരു സൈക്കിള്‍ 2 m /s പ്രവേഗത്തില് സഞ്ചരിക്കുമ്പോള്‍ അതിന്റെ ആക്കം
20 kg m/s
30 kg m/s
40 kg m/s
10 kg m/s
ഗ്രാഫ് പേപ്പറില്‍ അടുത്തടുത്ത രണ്ട് കട്ടികൂടിയ വരകള്‍ തമ്മിലുള്ള അകലം.
.5 cm
1 cm
5 cm
2 cm
l ന്യൂട്ടന് നിര്‍വചിക്കപ്പെടുമ്പോള്‍ k യുടെ വിലയാണ്
0
1
2
3
മൂന്നാം ചലനനിയമം ബന്ധപ്പെട്ടിരിക്കുന്നത്
പ്രതിപ്രവര്‍ത്തനം
സദിശ അളവുകള്‍
പിണ്ഡം
ആക്കവ്യത്യാസം.
ശരിയായ സമവാക്യം തിരഞ്ഞെടുക്കുക .
ആക്കം = മാസ് × ത്വരണം
ആക്കം = മാസ് × സമയം
ആക്കം = മാസ് × പ്രവേഗം
ആക്കം = മാസ് × ദൂരം
10 kg പിണ്ഡമുള്ള വസ്തുവിന് 6 m /s2 ത്വരണമുണ്ടാക്കുന്നതിനാവശ്യമായ ബലം കണാക്കാക്കുക .
10 N
30 N
60 N
90 N
50 kg പിണ്ഡമുള്ള ഒരു വസ്തുവില്‍ 200 N ബലം പ്രയോഗിച്ചാല്‍ അതിനുണ്ടാകുന്ന ത്വരണമാണ്
1 m /s 2
2 m /s 2
3 m /s 2
4 m /s 2