റൊട്ടി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഏകകോശജീവി.
ബാക്ടീരിയ
യൂഗ്ലീന
യീസ്റ്റ്
അമീബ
കോശങ്ങളെക്കുറിച്ചുള്ള പഠനം.
പാതോളജി
സൈറ്റോളജി
സൈക്കോളജി
ഹിസ്റ്റോളജി
സസ്യങ്ങളില്‍ പദാര്‍ത്ഥങ്ങളുടെ സംവഹനത്തെ സഹായിക്കുന്ന കലകള്‍.
സംവഹനകല
സൈലം
ഫ്ലോയം
സീവ് നാളികള്‍
അമരവിത്തിന്റെ ആകൃതിയിലുള്ള കോശങ്ങള്‍.
ആസ്യരന്ധ്രങ്ങള്‍
കാവല്‍ കോശങ്ങള്‍
ക്ലോറന്‍കൈമ
സസ്യങ്ങളില്‍ ശ്വസനം നടക്കുന്നത്.
ഫ്ലോയം വഴി
കാവല്‍ കോശങ്ങള്‍ വഴി
ആസ്യരന്ധ്രങ്ങള്‍ വഴി
സ്ക്ളീറന്‍കൈമ വഴി
നിലവിലുള്ള കോശങ്ങളില്‍ നിന്നു മാത്രമേ പുതിയ കോശങ്ങള്‍ ഉണ്ടാകൂ എന്ന കണ്ടെത്തിയത്.
തിയോഡര്‍ ഷ്വാന്
വിര്‍ഷോ
റോബര്‍ട്ട് ഹൂക്
ഷ്ളീഡന്‍