ആരോഗ്യമുള്ള ഒരാളിന്റെ ശരീരത്തില്‍ നാഡിമിടിപ്പ്.
മിനിറ്റില്‍ 65 പ്രാവശ്യം
മിനിറ്റില്‍ 70 പ്രാവശ്യം
മിനിറ്റില്‍ 72 പ്രാവശ്യം
മിനിറ്റില്‍ 80 പ്രാവശ്യം
സാര്‍വികദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്.
'O' ഗ്രൂപ്പ് രക്തം
'A ' ഗ്രൂപ്പ് രക്തം
'B ' ഗ്രൂപ്പ് രക്തം
'AB ' ഗ്രൂപ്പ് രക്തം
ധമനികളെയും, സിരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂക്ഷ്മ രക്തക്കുഴലുകളാണ്.
ലോമികകള്‍
ഞരമ്പുകള്‍
പേശികള്‍
നെഫ്രോണുകള്‍
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹൃദയത്തിലേയ്ക്ക് രക്തം കൊണ്ടുവരുന്ന കുഴലുകള്‍.
ധമനികള്‍
സിരകള്‍
ശരീരകോശങ്ങളിലേയ്ക്ക് ആവശ്യമായ പോഷകങ്ങളും, ഓക്സിജനും വഹിച്ചുകൊണ്ടു പോകുന്നത്.
രക്തം
ജലം
കൊഴുപ്പ്
കോശതതന്തുക്കള്
പ്ലാസ്മയുടെ നിറം.
കടുംചുവപ്പ്
ഇളംമഞ്ഞ
കടുംപച്ച
നിറമൊന്നുമില്ല