ചന്ദ്രഗ്രഹണം നടക്കുമ്പോള് ചന്ദ്രനില് പതിക്കുന്ന നിഴല്.
സൂര്യന്റെ
ഭൂമിയുടെ
വ്യാഴത്തിന്റെ
ശുക്രന്റെ
സൂര്യഗ്രഹണം വീക്ഷിക്കാന് പാടില്ലാത്തത്.
എക്സ്റേ ഫിലിമിലൂടെ
അലുമിനിയം ഫോയിലിലൂടെ
കണ്ണാടിയിലൂടെ
വെല്ഡിംഗ് ഗ്ലാസ്സിലൂടെ
സൂര്യഗ്രഹണം സംഭവിക്കുമ്പോള് ചന്ദ്രന്റെ സ്ഥാനം.
ഭൂമിയുടേയും സൂര്യന്റേയും ഇടയ്ക്ക്
ഭൂമിയുടേയും വ്യാഴത്തിന്റെയും ഇടയ്ക്ക്
ശുക്രനും ബുധനും ഇടയ്ക്ക്
ഭൂമിയുടെയും, ശുക്രന്റെയും ഇടയ്ക്ക്
ചന്ദ്രനെ പൂര്ണ്ണമായിട്ടും കാണാന് സാധിക്കുന്നത്.
അമാവാസി ദിവസം
വെളുത്തവാവ് ദിവസം
ചന്ദ്രഗ്രഹണ ദിവസം
സാധിക്കില്ല
പൂര്ണ്ണ ചന്ദ്രഗ്രഹണം നടക്കുമ്പോള് ഭൂമിയില്
ഇരുട്ടായിരിക്കും
പ്രകാശമുണ്ടായിരിക്കും
അരണ്ട വെളിച്ചം ഉണ്ടാകും
പ്രകാശത്തിന് വ്യത്യാസം സംഭവിക്കുന്നില്ല
'ലോകം ഒരു ഗ്രാമമായി ചുരുങ്ങി' എന്ന് പറയുന്നത്.
വിവരസാങ്കേതികവിദ്യയുടെ വളര്ച്ച കൊണ്ട്
പ്രകൃതിസംരക്ഷണത്തിന് മുന്തൂക്കം നല്കുന്നതുകൊണ്ട്
പ്രകൃതിസ്നേഹികളെ ആദരിക്കുന്നതുകൊണ്ട്
ശാസ്ത്രം വളര്ന്നതുകൊണ്ട്