സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ ഭൂമിയിലെത്താതെ സംരക്ഷിക്കുന്നത്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ഓസോണ്‍
ക്ലോറിന്‍
നൈട്രജന്റെ ഓക്സൈഡുകള്‍
വ്യത്യസ്തമേത്?
ചപ്പുചവറുകളും, ഇന്ധനങ്ങളും കത്തുന്നത്
വനനശീകരണം
ജീവജാലങ്ങളുടെ ശ്വസനം
പ്രകാശസംശ്ലേഷണം