Back to home

Start Practice


Question-1 തെറ്റായ പ്രസ്താവന.

(A) പുഷ്പാസനം പൂവിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കുന്നു. 

(B)ചെമ്പരത്തിപ്പൂവ് ഒരു സമ്പൂര്‍ണ്ണ പുഷ്പമാണ്‌.
(C)മുല്ലയും, വഴുതനയും ദ്വിലിംഗ പുഷ്പങ്ങളാണ്.
(D)ജനിപുടം മാത്രമുള്ള പുഷ്പങ്ങളാണ് ആണ്‍പൂക്കള്‍ 




Powered By