ഒരു ന്യൂന ത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രം എല്ലായ്പ്പോഴും ത്രികോണത്തിന്റെ _____ ആയിരിക്കും.
കര്‍ണ്ണത്തിന്റെ മദ്ധ്യബിന്ദുവില്‍
ബഹിര്‍ ഭാഗത്ത്
അന്തര്‍ ഭാഗത്ത്
ഇവയൊന്നുമല്ല
വൃത്തത്തിന്റെ ഏതു രണ്ടു ഞാണിന്റെയും മദ്ധ്യലംബങ്ങളുടെ ഛേദബിന്ദു ___ ആയിരിക്കും.
വൃത്തകേന്ദ്രം
കേന്ദ്രവൃത്തം
പരിവൃത്തം
വൃത്തത്തിലെ ഒരു ബിന്ദുവും വൃത്തകേന്ദ്രവും തമ്മില്‍ ബന്ധിപ്പിക്കുന്ന രേഖ.
ആരം
വ്യാസം
ഞാണ്
ഒരു ത്രികോണത്തിന്റെ മൂന്നു ശീര്‍ഷങ്ങളില്‍ കൂടിയും കടന്നു പോകുന്ന വൃത്തം.
അര്‍ദ്ധവൃത്തം
വൃത്തസ്തൂപിക
തന്നിരിക്കുന്ന വസ്തുതകളില്‍ ശരി ഏത് ?
a + b = 180º
a = 90º
b = 65º
b = 90º
ഞാണിന്റെ നീളം കണ്ടുപിടിക്കാന്‍ ഉള്ള സൂത്രവാക്യത്തില്‍ ; d എന്തിനെ സൂചിപ്പിക്കുന്നു.
വൃത്തത്തിന്റെ വ്യാസം
വൃത്തത്തിന്റെ ആരം
വൃത്തകേന്ദ്രത്തില്‍ നിന്നും ഞാണിലേക്കുള്ള ലംബ ദൂരം
14 സെ.മീ. ആരമുള്ള ഒരു വൃത്തത്തില്‍ 12 സെ.മീ. നീളമുള്ള ഒരു ഞാണ് വരച്ചിരിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് എത്ര അകലെ ആണ് ഞാണ്.
4√10
4
2√10
10√6
ഒരു വൃത്തത്തില്‍ എത്ര ഞാണുകള്‍ വരയ്ക്കാന്‍ സാധിക്കും?
10
100
2
അനേകം
ഒരു ഞാണിന്റെ മധ്യ ബിന്ദുവിലൂടെയുള്ള ______ വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നു പോകും.
ലംബം
ചാപം
ഒരു ബിന്ദുവില്‍ കൂടി കടന്നു പോകുന്ന എത്ര വൃത്തങ്ങള്‍ വരയ്ക്കാന്‍ സാധിക്കും?
1
3