Δ ABC ∼ ΔPQR ഉം
16:10
1:16
1:4
4:10
ത്രികോണങ്ങളിലെ രണ്ടു വശങ്ങൾ ആനുപാതികവും അവയുടെ ഉൾക്കോണ് തുല്യവുമായാൽ സദൃശമാണ്. അവ സർവ്വസമം ആകണമെങ്കിൽ
രണ്ടു വശങ്ങളും തുല്യമാകണം
രണ്ടു വശങ്ങളും ആനുപാതികമായിരിക്കണം
ഓരോ കോണുകൾ തുല്യമായിരിക്കണം
രണ്ടു വശങ്ങളും ഉൾക്കോണും തുല്യമായിരിക്കണം
ΔABC, ΔDEF എന്നിവയിൽ ∠B = ∠E, ∠F = ∠C യും AB = 2DEയും ആയാൽ ആ ത്രികോണങ്ങൾ
തുല്യമായിരിക്കും
സർവ്വസമമായിരിക്കും
സദൃശമായിരിക്കും
ഇവയൊന്നുമല്ല
ശരിയല്ലാത്ത പ്രസ്താവന.
എല്ലാ വൃത്തങ്ങളും സദൃശമാണ്.
എല്ലാ സമചതുരങ്ങളും സദൃശമാണ്.
എല്ലാ സമഭുജത്രികോണങ്ങളും സദൃശമാണ്.
എല്ലാ ചതുർഭുജങ്ങളും സദൃശമായിരിക്കും.
എല്ലാ _____ ത്രികോണങ്ങളും സദൃശമാണ്.
സമപാർശ്വ
സമഭുജ
വിഷമഭുജ
ΔPQR ∼ ΔLMN ആയാൽ ∠Q =
∠L
∠M
∠N
∠R
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന് സമാന്തരമായി മറ്റ് രണ്ടു വശങ്ങളെയും ഖന്ധിച്ചു കൊണ്ട് ഒരു വര വരച്ചാൽ മറ്റു രണ്ടു വശങ്ങളും
ലംബമായിരിക്കും
ഒരേ അംശബന്ധത്തിൽ ഭാഗിക്കുന്നു
സമാന്തരമായിരിക്കും
Δ ABC യിൽ AB = 4cm, AC = 5cm, BC = 6cmΔ KLM ല്‍ ∠K = ∠A, ∠L = ∠B, ∠M = ∠C, LM = 12cm ആയാല്‍ KM =
2.5 cm
4 cm
10 cm
15 cm
രണ്ടു സദൃശത്രികോണങ്ങളുടെ വിസ്തീർണം 9cm2, 16cm2 ആയാൽ അവയുടെ വശങ്ങളുടെ അനുപാതം =
9:16
1:2
2:3
3:4
രണ്ടു സദൃശ ത്രികോണങ്ങളുടെ വിസ്തീർണങ്ങൾ 81cm2 ഉം 49 cm2 ഉം ആകുന്നു ആദ്യത്തെ ത്രികോണത്തിന്റെ ഉയരം 6.3cm ആയാൽ രണ്ടാമത്തെ ത്രികോണത്തിന്റെ ഉയരം എത്രയായിരിക്കും?
4.9 cm
9.4 cm
49 cm
9.2 cm