ഒരു വൃത്തത്തിന്റെ വ്യാസം കൂടുമ്പോള്‍ ചുറ്റളവ്
കൂടുന്നു
കുറയുന്നു
മാറ്റമില്ല
ഇതൊന്നമല്ല
ഒരു വൃത്തത്തിന് 8സെ.മി വീതമുള്ള രണ്ട് ഞാണുകളുണ്ട്. ഒരു ഞാണ് വൃത്ത കേന്ദ്രത്തില്‍ നിന്ന് 3 സെ.മി. അകലെയായാല്‍ മറ്റേ ഞാണ് വൃത്തകേന്ദ്രത്തില്‍ നിന്ന് എത്ര അകലെയായിരിക്കും?
8 സെ.മി
3 സെ.മി
4 സെ.മി
6സെ.മി
കേന്ദ്രകോണ്‍ 1° ആയ ചാപത്തിന്റെ നീളം.
2πr
2πr × 1/360o
2πr × 360o
2πr × 1/180o
4 സെ.മി ആരമുള്ള വൃത്തത്തിലെ കേന്ദ്രകോണ്‍ 30° ആയ വൃത്താംശത്തിന്റെ പരപ്പളവ്.
4π/3 ച.സെ.മി
3π ച.സെ.മി
4π ച.സെ.മി
60π ച.സെ.മി
ആരം 2 സെ.മി ആയ വൃത്തത്തിലെ ഒരു ചാപത്തിന്റെ കേന്ദ്രകോണ്‍ 30° ആയാല്‍ ചാപത്തിന്റെ നീളം
9π സെ.മി