പൂജ്യം ഒരു ഭിന്നക സംഖ്യ ആണോ?
അതെ
അല്ല
ചിലപ്പോള്‍
ഇവയൊന്നുമല്ല
നീളം , വീതി ആയ ഒരു ചതുരത്തിന്റെ ചുറ്റളവ് കണ്ടുപിടിക്കുക.
14
7
നീളം m ആയ ഒരു ചതുരത്തിന്റെ പരപ്പളവ് m2 ആണ്. വീതി കണ്ടുപിടിക്കുക.
a, b, c എന്നിവ ഭിന്നകസംഖ്യകള്‍ ആണെങ്കില്‍ (a ≠ 0), (b + c) ÷ a = b ÷ a + c ÷ a എന്നുള്ളത്.
ശരിയാണ്
തെറ്റാണ്
രണ്ടു ഭിന്നകസംഖ്യകളുടെ തുക 10 ആണ്. അതില്‍ ഒരു സംഖ്യ ആണെങ്കില്‍, രണ്ടാമത്തെ സംഖ്യ കണ്ടുപിടിക്കുക.
ലഘൂകരിക്കുമ്പോള്‍ എത്ര കിട്ടും?
0
1
2
ഇവയുടെ ഗുണനഫലം എത്രയാണ്?
ഇവയൊന്നുമല്ല.
എന്നത്.
-1
എണ്ണല്‍ സംഖ്യകള്‍, അവയുടെ ന്യൂനങ്ങള്‍, പൂജ്യം ഇവയെ എല്ലാം പൊതുവായി പറയുന്നത്.
ഭിന്നകസംഖ്യ
പൂര്‍ണ്ണ സംഖ്യ
ഭിന്നസംഖ്യ