ഒരു വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്നും 6 സെ. മീ. അകലെ ഒരു ഞാണ് വരച്ചിരിക്കുന്നു. വൃത്തത്തിന്റെ വ്യാസം 20 സെ.മീ. ആയാല്‍ ഞാണിന്റെ നീളം ______ ആണ്.
16 cm
12 cm
18 cm
20 cm
ഒരു ത്രികോണത്തിന്റെ മൂന്നു ശീര്‍ഷങ്ങളില്‍ കൂടിയും കടന്നു പോകുന്ന വൃത്തം.
പരിവൃത്തം
കേന്ദ്രവൃത്തം
അര്‍ദ്ധവൃത്തം
വൃത്തസ്തൂപിക
ഒരു ബിന്ദുവില്‍ കൂടി കടന്നു പോകുന്ന എത്ര വൃത്തങ്ങള്‍ വരയ്ക്കാന്‍ സാധിക്കും?
1
2
3
അനേകം
ഒരു വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍ യോജിപ്പിച്ചു കിട്ടുന്ന വരയാണ്
ആരം
ചാപം
ഞാണ്
ലംബം
ഒരു ത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രം എന്ന് പറയുന്നത്.
ത്രികോണത്തിന്റെ മദ്ധ്യ ബിന്ദു
വശങ്ങളുടെ ലംബ കടന്നു പോകുന്ന എതിര് കോണിലെ ബിന്ദു
മൂന്നു വശങ്ങളുടെയും ലംബ സമഭാജികള്‍ ഖണ്ഡിയ്ക്കുന്ന ബിന്ദു
ഇവയൊന്നുമല്ല
ഒരു ബിന്ദുവില്‍ കൂടി കടന്നു പോകുന്ന എത്ര രേഖകള്‍ വരയ്ക്കാന്‍ സാധിക്കും?
0
വൃത്തകേന്ദ്രത്തില്‍ നിന്ന് അകലുന്തോറും ഞാണുകളുടെ നീളം
കുറയും
കൂടും
തുല്ല്യം
ഒരു തലത്തിലെ ഒരു സ്ഥിര ബിന്ദുവില്‍ നിന്നും തുല്യ അകലത്തില്‍ അതേ തലത്തിലുള്ള ബിന്ദുക്കളുടെ ഗണമാണ്
വൃത്തം
ഒരു ന്യൂന ത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രം എല്ലായ്പ്പോഴും ത്രികോണത്തിന്റെ _____ ആയിരിക്കും.
കര്‍ണ്ണത്തിന്റെ മദ്ധ്യബിന്ദുവില്‍
ബഹിര്‍ ഭാഗത്ത്
അന്തര്‍ ഭാഗത്ത്
ഒരു വൃത്തത്തില്‍ എത്ര ഞാണുകള്‍ വരയ്ക്കാന്‍ സാധിക്കും?
10
100