ΔABC ഒരു ന്യൂനത്രികോണമാണ് ∠B അതിന്റെ ന്യൂന കോണും AD⊥BC യും ആയാല്‍ AC2 =
AB2+ BC2- 2BC.BD
AB2 + BC2
AB2 + AC2 + 2BC.BD
AB2 + AC2
രണ്ടു ത്രികോണങ്ങളിലെ രണ്ടു ജോഡി കോണുകള്‍ തുല്യമായാല്‍ സദൃശമാകും. അവ സര്‍വസമം ആകണമെങ്കില്‍
രണ്ടു വശങ്ങള് തുല്യമാകണം
രണ്ടു കോണുകള്‍ തുല്യമാകണം
രണ്ടു കോണുകളും അവയുടെ പൊതുവശവും തുല്യമാകണം
ഇവയൊന്നുമല്ല
ഒരേ ആകൃതിയും ഒരേ വലിപ്പവുമുള്ള ചിത്രങ്ങളാണ്
സർവ്വസമം
സദൃശം
1 ഉം 2 ഉം
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന് സമാന്തരമായി മറ്റ് രണ്ടു വശങ്ങളെയും ഖന്ധിച്ചു കൊണ്ട് ഒരു വര വരച്ചാൽ മറ്റു രണ്ടു വശങ്ങളും
തുല്യമായിരിക്കും
ലംബമായിരിക്കും
ഒരേ അംശബന്ധത്തിൽ ഭാഗിക്കുന്നു
സമാന്തരമായിരിക്കും
സദൃശമായത് ഏത്?
എല്ലാ വൃത്തങ്ങളും
ഒരു വൃത്തവും ഒരു ചതുരവും
ഒരു സമചതുരവും ഒരു ചതുരവും
മുകളിൽ പറഞ്ഞതെല്ലാം
Δ FED ∼ Δ STU എന്നാല്‍ EF/ ST =
ED /TU
FD /SU
രണ്ടു സദൃശത്രികോണങ്ങളുടെ വിസ്തീർണം 9cm2, 16cm2 ആയാൽ അവയുടെ വശങ്ങളുടെ അനുപാതം =
9:16
1:2
2:3
3:4
Δ ABC യിൽ AB = 4cm, AC = 5cm, BC = 6cmΔ KLM ല്‍ ∠K = ∠A, ∠L = ∠B, ∠M = ∠C, LM = 12cm ആയാല്‍ KM =
2.5 cm
4 cm
10 cm
15 cm
താഴെ കൊടുത്തിട്ടുള്ള ചിത്രത്തിൽ DE ll BC യും AD : DB = 2:3 യും ആയാല്‍ ΔADE യുടെ വിസ്തീർണ്ണം / ΔABC യുടെ വിസ്തീർണ്ണം =
25:4
4:25
4:9
9:4