തെറ്റായ പ്രസ്താവന.
ഒരു അഭിന്നക സംഖ്യയാണ്.
a ഒരു ഭിന്നസംഖ്യയും ഒരു അഭിന്ന സംഖ്യയും ആയാൽ ഒരു അഭിന്നക സംഖ്യയായിരിക്കും.
എല്ലാ കരണികളും അഭിന്നക സംഖ്യയായിരിക്കും.
ഏത് അധിസംഖ്യയുടെയും വർഗ്ഗമൂലം എപ്പോഴും ഒരു ഭിന്നസംഖ്യയായിരിക്കും.
സംഖ്യാരേഖയിൽ -3 നും -4 നും ഇടയ്ക്കുള്ള അകലം എന്തായിരിക്കും?
7
-1
1
-7
0 നും 1 നും ഇടയിലുള്ള ഭിന്നസംഖ്യകളുടെ എണ്ണം.
0
2
അനന്തം.
-2 ന്റെ കേവല വില.
-2
രേഖീയ സംഖ്യ.
ഭിന്നസംഖ്യ.
അഭിന്നക സംഖ്യ.
മുകളിൽ പറഞ്ഞതെല്ലാം.
ലംബവശങ്ങളുടെ നീളം 1ആയ സമപാർശ്വമട്ടത്രികോണത്തിന്റെ കർണ്ണത്തിന്റെ നീളം =
ആകണമെങ്കിൽ x ന് സ്വീകരിക്കാവുന്ന വിലകൾ ഏതെല്ലാം?
1,-3
2, -4
4, -2
4, 2
അഭിന്നസംഖ്യ ഏത്?