41, 43, 127, 99, 61, 97, 71, 58, 57 ; ഈ സംഖ്യകളില്‍ 58 നു പകരം 85 ആയാല്‍ മധ്യമം എത്രയാകും?
61
43
71
57
9, 11, 13, x, 15, 18 എന്ന സംഖ്യകളുടെ മാധ്യം 14 ആണെങ്കില്‍ x ന്റെ വില കാണുക.
17
19
18
15
മാധ്യം, മധ്യമം എന്നിവ കണ്ടുപിടിക്കുക.
1, 2, 3, 6, 8
4, 6
4, 3
4, 2
4, 8
ആദ്യത്തെ പത്ത് സംഖ്യകളുടെ വര്‍ഗ്ഗത്തിന്റെ മാധ്യം എത്ര?
30.25
30.50
38.5
50.5