ഒരു വൃത്തത്തിന്റെ വ്യാസം കൂടുമ്പോള്‍ ചുറ്റളവ്
കൂടുന്നു
കുറയുന്നു
മാറ്റമില്ല
ഇതൊന്നമല്ല
ഒരു വൃത്തത്തിന്റെ ആരം 3.4സെ.മി ആയാല്‍ വ്യാസം
3.4 സെ.മി
1.7 സെ.മി
6 സെ.മി
6.8 സെ.മി
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഞാണ് ഏതാണ്?
AB
OD
AC
AO
4 സെ.മി ആരമുള്ള വൃത്തത്തിലെ കേന്ദ്രകോണ്‍ 30° ആയ വൃത്താംശത്തിന്റെ പരപ്പളവ്.
4π/3 ച.സെ.മി
3π ച.സെ.മി
4π ച.സെ.മി
60π ച.സെ.മി
ചിത്രത്തില്‍ ∠OSQ ന്റെ അളവെന്ത്?
45o
60o
0o
90o