2 നും 4 നും ഇടയില്‍ എത്ര ഭിന്നകസംഖ്യകള്‍ ഉണ്ട്?
0
1
2
അനേകം.
എണ്ണല്‍ സംഖ്യകള്‍, അവയുടെ ന്യൂനങ്ങള്‍, പൂജ്യം ഇവയെ എല്ലാം പൊതുവായി പറയുന്നത്.
ഭിന്നകസംഖ്യ
പൂര്‍ണ്ണ സംഖ്യ
ഭിന്നസംഖ്യ
ഇവയൊന്നുമല്ല
-1
എന്നത്.
ശരിയാണ്
തെറ്റാണ്
ചിലപ്പോള്‍
ലഘൂകരിക്കുമ്പോള്‍ എത്ര കിട്ടും?
ആണെങ്കില്‍ x ന്റെ വില കണ്ടുപിടിക്കുക?
നീളം , വീതി ആയ ഒരു ചതുരത്തിന്റെ ചുറ്റളവ് കണ്ടുപിടിക്കുക.
14
7
രണ്ടു ഭിന്നകസംഖ്യകളുടെ തുക 10 ആണ്. അതില്‍ ഒരു സംഖ്യ ആണെങ്കില്‍, രണ്ടാമത്തെ സംഖ്യ കണ്ടുപിടിക്കുക.