ഏതാണ് അഭിന്നക സംഖ്യ?
ചിത്രത്തില് O വൃത്തകേന്ദ്രവും π ആരവും ആയാല് ശരിയായ പ്രസ്താവന ഏത് ?
ചുറ്റളവും വിസ്തീര്ണവും അഭിന്നകസംഖ്യകളായിരിക്കും.
ചുറ്റളവ് അഭിന്നക സംഖ്യയും വിസ്തീര്ണം ഭിന്നസംഖ്യയും ആയിരിക്കും.
ചുറ്റളവ് ഭിന്നസംഖ്യയും വിസ്തീര്ണം അഭിന്നകസംഖ്യയും ആയിരിക്കും.
ചുറ്റളവും വിസ്തീര്ണവും ഭിന്നസംഖ്യകളായിരിക്കും
50
25
10
5
ചിത്രത്തിലെ രേഖയുടെ നീളം കണക്കാക്കുക.
10 സെ.മീ.
18 സെ.മീ.
5.656 സെ.മീ.
15 സെ.മീ.