പഞ്ചേന്ദ്രിയങ്ങളില്‍ പെടാത്തത്.
കണ്ണ്
ചെവി
മൂക്ക്
പല്ല്
ആംഗ്യഭാഷ അനുഗ്രഹമാകുന്നത്
കാഴ്ചയില്ലാത്തവര്‍ക്ക്
ചെവി കേള്‍ക്കാത്തവര്‍ക്കും സംസാരശേഷി ഇല്ലാത്തവര്‍ക്കും
ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്ക്
കുഞ്ഞുങ്ങള്‍ക്ക്
നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് നമുക്കറിവ് നല്കുന്ന ശരീരഭാഗം
തലച്ചോറ്
റെറ്റിന
കോര്‍ട്ടക്സ്
വസ്തുക്കളെ അവയുടേതായ രീതിയില്‍ കാണാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം
സെറിബ്രം
സെറിബെല്ലം
മെഡുല്ല ഒബ്ലൊംഗേറ്റ
കാഴ്ചയ്ക്ക് ഏറ്റവും അത്യാവശ്യം.
ഇരുട്ട്
പ്രകാശം
മങ്ങിയ പ്രകാശം
ശക്തിയായ പ്രകാശം
വ്യത്യസ്തമായത്.
ഗ്ലോബ്
മാപ്പ്
ഡയഗ്രം
സ്നെല്ലന്‍ ചാര്‍ട്ട്
ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്തത്.
ഹ്രസ്വദൃഷ്ടി
ദീര്‍ഘദൃഷ്ടി
കോങ്കണ്ണ്
കാഴ്ചക്കുറവ്
ഒരാള്‍ പുസ്തകം വളരെ അടുത്ത് പിടിച്ചു വായിച്ചാല്‍ അയാള്‍ക്ക്
ENT ഡോക്ടറെ കാണേണ്ടി വരുന്നത്
കാല്‍മുട്ട് വേദനയ്ക്ക്
കഠിനമായ പനി വരുമ്പോള്‍
ചെവിവേദന ഉണ്ടാകുമ്പോള്‍
വയറിനുണ്ടാകുന്ന അസുഖങ്ങള്‍ക്ക്
കൂട്ടത്തില്‍ പെടാത്തത്
വൈറ്റ് കെയിന്‍
ബ്രെയിലി ലിപി
ടാക്റ്റ്യില് വാച്ചുകള്‍
ശ്രവണ സഹായി