വായുവിന്റെ അവസ്ഥ
ദ്രാവകാവസ്ഥ
വാതകാവസ്ഥ
ഖരാവസ്ഥ
പ്ലാസ്മാവസ്ഥ
ജീവന് നിലനില്ക്കാന് ഏറ്റവും അത്യന്താപേക്ഷിതമായ വസ്തു
ജലം
വായു
പാര്‍പ്പിടം
ആഹാരം
വായു നിറച്ച് ഉപയോഗിക്കുന്ന ഒരു വസ്തു.
ടയര്‍
കാറ്റാടി
കോര്‍ക്ക്
ഓടക്കുഴല്‍
സസ്യങ്ങള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ വാതകം.
നൈട്രജന്‍
ഹൈഡ്രജന്‍
ഓക്സിജന്‍
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
താജ്മഹലിന്റെ നിറംമങ്ങലിനു കാരണം
വിഷവാതകം
തണുത്ത കാറ്റ്
കാലാവസ്ഥ
ആള്‍ക്കാരുടെ സന്ദര്‍ശനം
വായു കൊണ്ടുള്ള പ്രയോജനങ്ങളില്‍ പെടാത്തത്
ശ്വസനത്തിന്
ഊര്ജ്ജോല്പാദനത്തിന്
ജ്വലനത്തിന്
ഇലകള്‍ പഴുക്കാന്‍
വായു മലിനമാക്കുന്നതില്പ്പെടാത്തത്.
കീടനാശിനികളുടെ ഉപയോഗം
വളപ്രയോഗം
പ്ലാസ്റ്റിക് കത്തിക്കുന്നത്
വാഹനങ്ങളുടെ പുക