തവള ഒരു
സസ്യഭുക്കാണ്
മിശ്രഭുക്കാണ്
ജലജീവിയാണ്
ഉഭയജീവിയാണ്
മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളര്‍ത്തുന്ന ഒരു പക്ഷി.
കാട
പ്രാവ്
തത്ത
മൈന
മണത്തറിഞ്ഞ് ഇര പിടിക്കുന്ന പക്ഷി
ഒട്ടകപ്പക്ഷി
പെലിക്കന്‍
കിവി
വ്യത്യസ്തമായത്.
എക്കിഡ്ന
താറാവ്
മൂര്‍ഖന്‍ പാമ്പ്
ഉറുമ്പ്
തെറ്റായ പ്രസ്താവന.
കൊതുകുകള്‍ മാംസഭുക്കുകളാണ്
സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികള്‍ക്ക് കുളമ്പ് ഉണ്ട്.
ചിലന്തി ഒരു മാംസഭുക്കാണ്
തവള ഇരപിടിക്കുന്നത് നാക്ക് ഉപയോഗിച്ചാണ്
ചര്മ്മബന്ധമുള്ള കാലുകള്‍ ആരുടെ പ്രത്യേകതയാണ്
കോഴി
പരുന്ത്
ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി
ഹമ്മിംഗ് ബേര്‍ഡ്
പ്രകാശം ഉണ്ടാക്കാന്‍ കഴിവുള്ള ഒരു ജീവി
പൊന്മാന്
ചിത്രശലഭം
മിന്നാമിനുങ്ങ്
ചിതല്