വേഗത്തില്‍ നടക്കുന്ന ഒരു മാറ്റം.
ഇരുമ്പ് തുരുമ്പിക്കുന്നത്
ചെടി വളരുന്നത്
പടക്കം പൊട്ടുന്നത്
പച്ചക്കറി കേടാകുന്നത്
കോഴിക്ക് കോഴിമുട്ട വിരിയിക്കാനെടുക്കുന്ന ദിവസം.
21ദിവസം
25 ദിവസം
23 ദിവസം
20 ദിവസം
പ്രകൃതിയുടെ സന്തുലനാവസ്ഥയെ ബാധിക്കുന്നതില്‍ പെടാത്തത്
വനങ്ങള്‍ നശിപ്പിക്കുന്നത്
വയലുകള്‍ നികത്തുന്നത്
കുളങ്ങള്‍ മണ്ണിട്ട് നികത്തുന്നത്
തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നത്
വ്യത്യസ്തമായത്.
ഉണങ്ങിയ ഇല
മരത്തോല്
പനയോല
മണ്‍ചിരാത്
ഫൗണ്ടന് പെന്‍ കണ്ടുപിടിച്ചതാര്?
വാട്ടര്‍മാന്‍
ഗ്രഹാംബല്‍
റൈറ്റ് സഹോദരന്മാര്
ജയിംസ് വാട്ട്
ഒരു പദാര്‍ത്ഥത്തിന്റെ അവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം
ഭൗതികമാറ്റം
രാസമാറ്റം
സ്ഥിരമായ മാറ്റം
പെട്ടെന്നുള്ള മാറ്റം
പണ്ട്കാലത്ത് എഴുതാനുപയോഗിച്ചിരുന്ന വസ്തു
പേന
പെന്‍സില്‍
തൂവല്‍
തെങ്ങോല
ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ മെഴുകുപ്രതിമാ മ്യൂസിയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് ആരുടെ പേരില്‍?
എലിസബത്ത് രാജ്ഞി
മാഡം ടുസാഡ്സ്
വിക്ടോറിയ രാജ്ഞി
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍