ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി.
തത്ത
പെലിക്കന്‍
ഹമ്മിംഗ് ബേര്‍ഡ്
കിവി
ചര്മ്മബന്ധമുള്ള കാലുകള്‍ ആരുടെ പ്രത്യേകതയാണ്
കോഴി
താറാവ്
പരുന്ത്
പൂമ്പാറ്റയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ പെടാത്തത്.
പുഴു
പ്യൂപ്പ
കൊക്കൂണ്‍
നിംഫ്
കരയില്‍ നിന്ന് ഇരപിടിക്കുന്ന മത്സ്യം
സ്രാവ്
അയല
ആര്‍ച്ചര്‍ മത്സ്യം
ഫ്ലയിംഗ് ഫിഷ്
തവള ഒരു
സസ്യഭുക്കാണ്
മിശ്രഭുക്കാണ്
ജലജീവിയാണ്
ഉഭയജീവിയാണ്
ഒരു ജലജന്യരോഗം.
ജലദോഷം
പനി
കോളറ
ചിക്കന്‍ ഗുനിയ
തെറ്റായ പ്രസ്താവന.
കൊതുകുകള്‍ മാംസഭുക്കുകളാണ്
സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികള്‍ക്ക് കുളമ്പ് ഉണ്ട്.
ചിലന്തി ഒരു മാംസഭുക്കാണ്
തവള ഇരപിടിക്കുന്നത് നാക്ക് ഉപയോഗിച്ചാണ്
ഒറ്റയാന്
ആന
പൂച്ച
എരുമ
മാന്‍