എലി പരത്തുന്ന ഒരു രോഗം.
കോളറ
ആന്ത്രാക്സ്
മസ്തിഷ്ക്ക രോഗങ്ങള്
പ്ലേഗ്
ആഹാരപദാര്ത്ഥങ്ങളെ മലിനമാക്കുന്ന ജീവി.
കൊതുക്
ഉറുമ്പ്
ഈച്ച
പേന്
തലയില് കാണുന്ന ഒരു ഷഡ്പദം
ചിതല്
മൂട്ട
കിണര് ജലം ശുദ്ധീകരിക്കുന്നതിന് ആവശ്യം ഇല്ലാത്തത്.
ബ്ലീച്ചിംഗ് പൗഡര്
കാരം
ഉപ്പും, കരിയും
പൊട്ടാസ്യം പെര്മാംഗനേറ്റ്
ഒരു സൂക്ഷ്മജീവി
നിംഫ്
വൈറസ്
വാല്മാക്രി
പൊതുസ്ഥലങ്ങളില് അനുവര്ത്തിക്കേണ്ട (പാലിക്കേണ്ട)ഒരു നല്ല ശീലം.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുണി കൊണ്ട് മറയ്ക്കുക
വൃത്തിയുള്ള ആഹാരം കഴിക്കുക
ദിവസവും കുളിക്കുക
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള ഭാഗം.
തുടയെല്ല്
തലയോട്
പല്ലിന്റെ ഇനാമല്
തോളെല്ല്
ടൂത്ത് പേസ്റ്റുകളില് അടങ്ങിയിട്ടുള്ള രാസവസ്തു
ക്ലോറിന്
ഫ്ലൂറിന്
പൊട്ടാസ്യം