കമ്പ്യൂട്ടറിനുള്ളില്‍ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിനുള്ള സങ്കേതമാണ്
CD
floppy
memory stick
hard disk
തെറ്റായ പ്രസ്താവന.
സിഡി ഡ്രൈവിലിട്ടാണ് സിഡി പ്രവര്‍ത്തിപ്പിക്കുന്നത്.
ഫ്ലോപ്പി ഡിസ്കില്‍ സി.ഡി യേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാം.
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന ഭാഗമാണ് ഹാര്‍ഡ് ഡിസ്ക്.
സിസ്റ്റം യൂണിറ്റില്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന ഭാഗമാണ് ഹാര്‍ഡ് ഡിസ്ക്.
സി.ഡി.യില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
ഡ്രൈവ്
CD ഡ്രൈവ്
CPU
ഹാര്‍ഡ് ഡിസ്ക്
എത്ര തരം സി.ഡി.കളാണ് ഉള്ളത്.
2
3
1
4
പല തരത്തിലുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന ഒരു ശേഖരണ ഉപാധിയാണ്.
ഫ്ലോപ്പി ഡിസ്ക്
സി.ഡി.
മെമ്മറി സ്റ്റിക്ക്
വ്യത്യസ്തനാര്?
Floppy
Memory stick
Folder
ഒരു പ്ലെയിന്‍ സി.ഡി.യില്‍ ഡേറ്റാ റൈറ്റ് ചെയ്യുന്ന പ്രക്രിയ.
സി.ഡി.ബേണിംഗ്
സി.ഡി. റെക്കോര്‍ഡിംഗ്
സി.ഡി. റൈറ്റിംഗ്
ഇവയെല്ലാം
ഒരു കമ്പ്യുട്ടറിലുള്ള വിവരങ്ങള്‍ മറ്റൊന്നിലേക്ക് മാറ്റാനുള്ള സംവിധാനമാണ്
folder
File
ഇവയെല്ലാം.
കമ്പ്യൂട്ടറിന്റെ സിഡി.ഡ്രൈവില്‍ സി.ഡി.ഇട്ടാല്‍ ശേഷം സി.ഡി.യുടെ ഐക്കണ്‍ പ്രത്യക്ഷപ്പെടുന്നത്.
ഡെസ്ക് ടോപ്പില്‍
File - ല്‍
Status Bar - ല്‍
My computer - ല്‍
കമ്പ്യൂട്ടറില്‍ നാം ടൈപ്പ് ചെയ്ത വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നത്
മെമ്മറിയില്‍
ഹാര്‍ഡ് ഡിസ്ക്കില്‍
CD യില്‍