സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
ബുധന്‍
വ്യാഴം
ശനി
ചൊവ്വ
സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം
ശുക്രന്
സൂര്യനും, ഗ്രഹങ്ങളും,ഉപഗ്രഹങ്ങളും ചേര്‍ന്നത്.
ഗ്യാലക്സി
സൗരയൂഥം
ആകാശഗംഗ
ആകാശം
ചന്ദ്രന്റെ പ്രകാശത്തിനു പറയുന്ന പേര്.
പ്രകാശം
നിഴല്‍
നിലാവ്
വെളിച്ചം
സൗരയൂഥത്തിലെ ഗ്രഹങ്ങള്‍.
8
9
7
10
വലയമുള്ള ഗ്രഹം