പണ്ട്കാലത്ത് എഴുതാനുപയോഗിച്ചിരുന്ന വസ്തു
പേന
പെന്‍സില്‍
തൂവല്‍
തെങ്ങോല
കോഴിക്ക് കോഴിമുട്ട വിരിയിക്കാനെടുക്കുന്ന ദിവസം.
21ദിവസം
25 ദിവസം
23 ദിവസം
20 ദിവസം
വേഗത്തില്‍ നടക്കുന്ന ഒരു മാറ്റം.
ഇരുമ്പ് തുരുമ്പിക്കുന്നത്
ചെടി വളരുന്നത്
പടക്കം പൊട്ടുന്നത്
പച്ചക്കറി കേടാകുന്നത്
സ്ഥിരമായ മാറ്റത്തിനുദാഹരണം
കടലാസ് കത്തിക്കുമ്പോള്‍ ചാരമാകുന്നത്
മെഴുക് ഉരുകുന്നത്
വെള്ളം നീരാവിയാകുന്നത്
റബ്ബര്‍ ബാന്‍ഡ് വലിക്കുമ്പോള്‍ നീളുന്നത്
ഒരു പദാര്‍ത്ഥത്തിന്റെ അവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം
ഭൗതികമാറ്റം
രാസമാറ്റം
സ്ഥിരമായ മാറ്റം
പെട്ടെന്നുള്ള മാറ്റം
സിമന്റ് കണ്ടുപിടിച്ചത്.
പോര്ട്ലാന്ഡ്
വാട്ടര്‍മാന്‍
ഡണ്‍ലപ്
ഗ്രഹാംബല്‍