പാട്ടുകള്‍ സിഡിയിലും,ഡിവിഡിയിലും സൂക്ഷിച്ചു വയ്ക്കുന്നതുപോലെ താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് സിഡിയിലും,ഡിവിഡിയിലും സൂക്ഷിച്ചു വയ്ക്കാവുന്നത്.
സിനിമ
ഗ്രാഫിക്സ്
ഓഫീസ്
അപ്ലിക്കേഷന്‍
പാട്ടു കേള്‍ക്കുമ്പോള്‍ ചിത്രം വരയ്ക്കുന്നതിനായി ചെയ്യേണ്ടത്.
Note pad
Tux paint
Word
Graphics
ഒരു കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റൊന്നിലേക്ക് മാറ്റാനുള്ള സംവിധാനമാണ്.
വിന്‍ഡോസ്
ലിനക്സ്
സിഡി
സ്ലൈഡ്
ഡി.വി.ഡി എന്നതിന്റെ പൂര്‍ണ്ണരൂപം.
ഡിജിറ്റല്‍ വിഷ്വല്‍ ഡിസ്ക്
ഡിജിറ്റല്‍ വീഡിയോ ഡിസ്ക്
ഡിജിറ്റല്‍ വേഴ്സറ്റൈല്‍ ഡിസ്ക്
ഡിസ് പ്ലേ വേഴ്സറ്റൈല്‍ ഡിസ്ക്
കമ്പ്യൂട്ടറിനുള്ളില്‍ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ഭാഗമാണ്.
ഫ്ലോപ്പി
മെമ്മറി സ്റ്റിക്
ഹാര്‍ഡ് ഡിസ്ക്