Open Office.org Impress-ല്‍ എത്താന്‍ ഡസ്ക്ടോപ്പില് മുകള്‍ ഭാഗത്തുള്ള ഏത് ഐക്കണില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്?
Education
Internet
Accessories
Application
ട്രാന്സിഷന് ശബ്ദം നല്കുന്ന മെനു.
Edit
Sound
Sound & Video
Insert
മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട അക്ഷരങ്ങളും, ചിത്രങ്ങളും മറ്റും ക്രമീകരിക്കാനുള്ള, പ്രസന്റേഷന് സോഫ്റ്റ്വെയറിലെ സംവിധാനം.
System Tools
Slide
Office
Games
സ്ലൈഡ് ട്രാന്‍സിഷന്റെ വേഗത വ്യത്യാസപ്പെടുത്തുന്നതിനായി ഏതു മെനുവില്‍ പോകാം?
Game
Word
Speed
പ്രസന്റേഷന് സോഫ്റ്റ്വെയറിന് ഒരു ഉദാഹരണം.
കെ-പ്രസന്റ്
office calc
office math
office draw
Application ......> Office .....> Open Office.org Impress ക്ലിക്ക് ചെയ്താല്‍.
പ്രസന്റേഷന് സ്ലൈഡ്
Abiword
ഗ്രാഫിക്സ്
Office Writer
ഒരു പ്രസന്റേഷന് തയ്യാറാക്കാന്‍ ആദ്യം Impress ജാലകം തുറന്ന് തെരഞ്ഞെടുക്കേണ്ടത്.
Settings
Paint
Window
അക്ഷരങ്ങളുടെ നിറമോ,വലിപ്പമോ വ്യത്യാസപ്പെടുത്തുന്നതിന് എന്ത് ചെയ്യണം?
ഡിലീറ്റ്
കോപ്പി
സെലക്ട്
പേസ്റ്റ്
എന്ന ടൂള്‍ സ്ലൈഡില്‍ ഉപയോഗിക്കുന്നത്.
ത്രികോണം
നിറത്തിന്
അക്ഷരവലിപ്പം
ചതുരം
ഒരു പ്രസന്റേഷന് തയ്യാറാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്ത് ക്രമമായി എഴുതുന്നത്.
Words
Storyboard
Dialogue