10 മീറ്റര് വശമുള്ള സമചതുരത്തിന്റെ പരപ്പളവിനെ പറയുന്നത്
1 ആര്
1 ഹെക്ടര്
10 ആര്
10 ഹെക്ടര്
ഒരു ചതുരത്തിന്റെ ചുറ്റളവ് 18 സെ.മീറ്ററും നീളം 6 സെ.മീറ്ററുമായാല് വീതി എത്ര?
1 സെ.മീ.
3സെ.മീ.
4 സെ.മീ.
6 സെ.മീ.
ഒരു ചതുരത്തിന്റെ നീളം 5 സെ.മീറ്ററും വീതി 4 സെ.മീറ്ററും ആയാല് 1 സെ.മീ വശമുള്ള ആകെ എത്ര സമചതുരങ്ങള് ഉണ്ടായിരിക്കും?
5
4
9
20
ചുറ്റളവ് 20 സെ.മീ. വരുന്ന ഒരു ചതുരത്തിന്റെ നീളവും വീതിയും താഴെ പറയുന്നവയില് ഏതായിരിക്കും?
8 സെ.മീ, 1 സെ.മീ.
9 സെ.മീ, 1സെ.മീ.
7 സെ.മീ, 2 സെ.മീ.
5സെ.മീ, 4 സെ.മീ.
വശങ്ങളുടെയെല്ലാം നീളം 1 സെ.മീ. ആയ സമചതുരത്തിന്റെ പരപ്പളവ് ______ എന്നാണ് പറയുന്നത്.
1സെ.മീ.
1 ചതുരശ്ര സെ.മീ.
10 സെ.മീ.
10 ചതുരശ്ര സെ.മീ.
1 ഹെക്ടര് =_______ ചതുരശ്ര മീറ്റര്
100
1000
10000
100000
ഈ രൂപത്തിന്റെ ചുറ്റളവ് എത്ര?
5 സെ.മീ.
9 സെ.മീ.
12 സെ.മീ.
64 സെ.മീ. പരപ്പളവുള്ള സമചതുരത്തിന്റെ ഒരു വശം കണ്ടുപിടിക്കുക .
16 സെ.മീ.
14 സെ.മീ.
8 സെ.മീ.
ഒരു ചതുരത്തില് 1 സെ.മീ. വശമുള്ള 25 സമചതുരങ്ങള് അടുക്കിവെയ്ക്കാം. എന്നാല് ചതുരത്തിന്റെ പരപ്പളവ് =
1 ച.സെ.മീ.
25 ച.സെ.മീ.
50 ച.സെ.മീ.
100 ച.സെ.മീ.
ഒരു മുറിയുടെ നീളം 4 മീറ്ററും വീതി 10 മീറ്ററുമായാല് പരപ്പളവ് എത്രയായിരിക്കും?
14 ച.മീ.
28 ച.മീ.
30 ച.മീ.
40 ച.മീ.