ഒരു ചതുരത്തിന്റെ ചുറ്റളവ് 18 സെ.മീറ്ററും നീളം 6 സെ.മീറ്ററുമായാല്‍ വീതി എത്ര?
1 സെ.മീ.
3സെ.മീ.
4 സെ.മീ.
6 സെ.മീ.
4 സെ.മീ. വശമുള്ള സമചതുരത്തിന്റെ ചുറ്റളവ് എത്ര?
8 സെ.മീ.
16 സെ.മീ.
20 സെ.മീ.
പരപ്പളവ് 50 ച.സെ.മീ ആയ ചതുരത്തില്‍ 1 സെ.മീ വശമുള്ള എത്ര സമചതുരങ്ങള്‍ ഉണ്ടാകും?
50
25
10
5
ഒരു ചതുരത്തില്‍ 1 സെ.മീ. വശമുള്ള 25 സമചതുരങ്ങള്‍ അടുക്കിവെയ്ക്കാം. എന്നാല്‍ ചതുരത്തിന്റെ പരപ്പളവ് =
1 ച.സെ.മീ.
25 ച.സെ.മീ.
50 ച.സെ.മീ.
100 ച.സെ.മീ.
1 ഹെക്ടര്‍ =_______ ചതുരശ്ര മീറ്റര്‍
100
1000
10000
100000
6സെ.മീ. വശമുള്ള സമചതുരത്തിന്റെ പരപ്പളവ് =
12 ച.സെ.മീ.
24 ച.സെ.മീ.
36 ച.സെ.മീ.
48 ച.സെ.മീ.
ഒരു മുറിയുടെ നീളം 4 മീറ്ററും വീതി 10 മീറ്ററുമായാല്‍ പരപ്പളവ് എത്രയായിരിക്കും?
14 ച.മീ.
28 ച.മീ.
30 ച.മീ.
40 ച.മീ.
10 സെ.മീ. നീളവും 5 സെ.മീ. വീതിയുമുള്ള ചതുരത്തിന്റെ പരപ്പളവ് =
10 ച.സെ.മീ.
5 ച.സെ.മീ.
15 ച.സെ.മീ.
ഒരു ചതുരത്തിന്റെ ചുറ്റളവ് 30 സെ.മീറ്ററും നീളം 10 സെ.മീറ്ററുമായാല്‍ വീതി എത്ര സെ.മീ. ആയിരിക്കും?
2 സെ.മീ.
3 സെ.മീ.
5 സെ.മീ.
64 സെ.മീ. പരപ്പളവുള്ള സമചതുരത്തിന്റെ ഒരു വശം കണ്ടുപിടിക്കുക .
14 സെ.മീ.
10 സെ.മീ.