1 മൈക്രോ മീറ്റര്‍ = ____ മില്ലീമീറ്റര്‍
100
1000
50 മില്ലീ മീറ്റര്‍ +50 മില്ലീ മീറ്റര്‍ =
1 മീറ്റര്‍
10 മീറ്റര്‍
1 സെ.മീറ്റര്‍
10 സെ.മീറ്റര്‍
ഒരു പാത്രത്തില്‍ 3.75 ലിറ്റര്‍ പാല് ഉണ്ടായിരുന്നു. 1.25 ലിറ്റര്‍ ഉപയോഗിച്ചാല്‍ ബാക്കി എത്ര പാല് ഉണ്ടാകും?
2 ലിറ്റര്‍
2.25 ലിറ്റര്‍
2.50 ലിറ്റര്‍
2.75 ലിറ്റര്‍
6മില്ലീ മീറ്റര്‍ = _______ സെന്റീമീറ്റര്‍
600
60
6
0.6
1 ഡസന്‍ എത്ര എണ്ണം?
2
10
12
താഴെ പറയുന്നവയില്‍ നീളത്തിന്റെ അളവ് അല്ലാത്തത് ഏത്?
വാര
ഡെക്കാമീറ്റര്‍
ഹെക്ടോമീറ്റര്‍
സ്കോര്‍
750 ഗ്രാം +250 ഗ്രാം =
1000 കി.ഗ്രാം
1 കി.ഗ്രാം
100 കി.ഗ്രാം
100 ഗ്രാം
രാമുവിന്റെ വീട്ടില്‍ 5കി.ഗ്രാം.ഓറഞ്ചും 500 ഗ്രാം മുന്തിരിയും 500 ഗ്രാം ആപ്പിളും വാങ്ങി. എന്നാല്‍ ആകെ എത്ര പഴമാണ് ആ വീട്ടില്‍ വാങ്ങിയത്?
4 കി.ഗ്രാം
4.5 കി.ഗ്രാം
5.5 കി.ഗ്രാം.
6 കി.ഗ്രാം.
1000ഗ്രാം +500 ഗ്രാം +200 ഗ്രാം +200 ഗ്രാം +100 ഗ്രാം =
4കി.ഗ്രാം
3 കി.ഗ്രാം
2 കി.ഗ്രാം
3.7+4.5=
10.9
8.2
1.2
0.82