ഏതാണ് ശരി.
3 x 7 x 4 = 4 x 7 x 2
9 x 2 x 1 = 9 x 1
4 x 5 x 3 = 3 x 4 x 2
3 x 1 x 5 = 5 x 1 x 3
(376 x 7) + (376 x 3) =?
3760
3763
3767
3770
5 ന്റെ ഗുണിതം.
57
552
1000
1584
എല്ലാ ഇരട്ടസംഖ്യകളുടേയും പൊതുവായി വരുന്ന ഘടകം .
10
5
4
2
1000 x 0 = ?
10000
100
0
ഒരു ലക്ഷത്തില്‍ എത്ര അക്കങ്ങളുണ്ടായിരിക്കും?
6
3
2,5,7,3 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
2357
7532
2537
7352
50ല്‍ കുറവായ 9ന്റെ എത്ര ഗുണിതങ്ങള്‍ ഉണ്ട് ?
7
ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ.
111
199
999