'ആര്‍ട്ട് അറ്റാക്ക് 'എന്ന കഥ ഏതു ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
ദൈവത്തിന്റെ വികൃതികള്‍
കേശവന്റെ വിലാപം
മഞ്ഞ്
ദിനോസറുകളുടെ ലോകം
കൃഷ്ണനാട്ടം എന്ന കലാരൂപത്തെ രാജസദസ്സുകളില്‍ പരിചയപ്പെടുത്തിയത്
ഉണ്ണായി വാര്യര്‍
കോട്ടയത്ത് തമ്പുരാന്
ഇരയിമ്മന്‍ തമ്പി
മാനവേദ രാജാവ്
കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോള്‍
ചങ്ങമ്പുഴ
കുമാരനാശാന്
വൈലോപ്പിള്ളി
കഥകളിയുടെ ഉത്ഭവം ഏത് കലാരൂപത്തില്‍ നിന്നാണ്?
രാമനാട്ടം
കൃഷ്ണനാട്ടം
കൂടിയാട്ടം
കൂത്ത്
ദമയന്തിയുടെ മറ്റൊരു പേര്
ഭൈമി
ശകുന്തള
ഊര്‍മിള
സീത
കേരളീയ കലാരൂപങ്ങളില്‍ ജനകീയകല എന്നറിയപ്പെടുന്നത്
തെയ്യം
കഥകളി
തുള്ളല്‍
ചെറുതായില്ല ചെറുപ്പം എന്ന കവിതയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി
നിള
പമ്പ
പെരിയാര്‍
യമുന
സാത്വിക ഗുണത്തെ അടിസ്ഥാനമാക്കിയുളള കഥകളിയിലെ വേഷം
പച്ച
കരി
കത്തി
താടി
"കാലിലാലോലം ചിലമ്പുമായ്" എന്ന പാഠഭാഗം ഏത് കവിതയിലെ പദശകലമാണ് ?
ചെറുതായില്ല ചെറുപ്പം
രാവേ നീ പോകരുതേ
കല്യാണസൌഗന്ധികം
മാമ്പഴം
ഉത്തരകേരളത്തില്‍ നടന്നുവരുന്ന ഒരു അനുഷ്ഠാനകലയാണിത് .
മുടിയേറ്റ്
കാളിയൂട്ട്
ഓട്ടംതുള്ളല്‍