രാവുകള്‍ കാവ്യദേവതയ്ക്കു വച്ചു നീട്ടിയത്
വെണ്ണിലാവിന്റെ ഇളനീര്‍ക്കുടം
തെച്ചിപ്പഴങ്ങള്‍
പാതിരാപ്പൂക്കള്‍
മണിത്തംബുരു
വേലിക്കല് ഉമ്മുക്കുലുസു നട്ടു വളര്‍ത്തിയത് :
മുല്ലവള്ളി
നാരകം
ചെമ്പകം
പനിനീര്‍ച്ചെടി
കഥാകാരന്റെ വീട്ടിലെത്തിയ അതിഥികള്‍ അഭിമാന പുളകിതരായ നിമിഷം
എഴുത്തുകാരനോടൊപ്പം ഒരേ പന്തിപ്പായയിലിരുന്നു ഊണ് കഴിച്ചപ്പോള്‍
അന്തര്‍ജനങ്ങള്‍ യാതൊരു പരിഭവവും കൂടാതെ തങ്ങള്‍ക്ക് ഊണ് വിളമ്പിയപ്പോള്‍
എഴുത്തുകാരന് അവരെ പൂമുഖത്തേയ്ക്കു കൂട്ടികൊണ്ടു പോയി സമര്യാദം സ്വീകരിച്ചപ്പോള്‍
വൃദ്ധനും വിശിഷ്ടനുമായ ഒരു ബ്രാഹ്മണന്റെ മനസിന്റെ വലിപ്പം കണ്ട്
വെണ്ണീറില്‍ കനലെന്നപോലെ എഴുത്തുകാരന്റെ അച്ഛനില്‍ ഒളിഞ്ഞുകിടന്നിരുന്നത്
ജന്മനാടിനോടുള്ള സ്നേഹം
പുത്രസ്നേഹം
കുടുംബസ്നേഹം
നമ്പൂതിരി സമുദായത്തില്‍ പിറന്നവനാണെന്നുള്ള ആദരവ്
ഒക്കത്തു പാട്ടിന്റെ തേന്കുടവുമേന്തി എത്തുമെന്ന് കവി പ്രതീക്ഷിച്ചിരുന്നത്
തന്റെ ബാല്യകാലസഖി
തന്റെ വിദ്യാലയാനുഭവങ്ങള്‍
കാവ്യദേവത
തെക്കന്മണിക്കാറ്റ്
ഭൂമികന്യയ്ക്കെഴും ദുഃഖങ്ങള്‍ പാടിയ തയ്യല്‍-- ഇവിടെ പരാമര്ശിയ്ക്കുപ്പെടുന്നത് :
സീത
അഹല്യ
ഊര്‍മ്മിള
മണ്ഡോദരി
അതിഥികളായ അവര്‍ണ്ണര്‍ അച്ഛനുമായി കണ്ടുമുട്ടാതിരിക്കാന്‍ കഥാകാരന് കണ്ടെത്തിയ മാര്‍ഗം
അതിഥികളെ തന്റെ മുറിയിലൊളിപ്പിച്ചു
അതിഥികളെ കുളിക്കാന്‍ കൂട്ടികൊണ്ടു പോയി
അതിഥികളെ തിരികെ പറഞ്ഞയച്ചു
അതിഥികളെ ക്ഷേത്രദര്‍ശനത്തിനു കൂട്ടികൊണ്ടു പോയി
ഉമ്മറപ്പടിയ്ക്കല്‍ അവള് അഴിച്ചിട്ടിരുന്ന ചെരിപ്പില്‍ ഉരുമ്മി നോക്കിയത് :
ചെമ്പകച്ചോട്ടിലെത്തിയ ഇരുട്ട്
അവളുടെ കൂട്ടുകാരി
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റ്
പുള്ളിക്കുറിഞ്ഞി