നമുക്ക് അമൃതും അമൃതായി അനുഭവപ്പെടുന്നത് .
പെറ്റമ്മ പകര്‍ന്നു തരുമ്പോള്‍
സ്വയം പകര്‍ന്നു കഴിയ്ക്കുമ്പോള്‍
നാം അമൃതിന്റെ മാഹാത്മ്യം മനസ്സിലാക്കുമ്പോള്‍
മറ്റുള്ളവരോടോപ്പമിരുന്നു കഴിയ്ക്കുമ്പോള്‍
കഥാകാരന്റെ ഓര്‍മ്മയിലുള്ള സായാഹ്നങ്ങളുടെ സവിശേഷത :
തീകൂട്ടി ചുറ്റുമിരുന്ന് കഥ കേട്ടിരുന്ന സായാഹ്നങ്ങള്‍
അന്നത്തെ സായാഹ്നങ്ങളില്‍ പതിവായി കൂട്ടുകാര്‍ക്കൊപ്പം നായാട്ടിനു പോയിരുന്നു
അക്കാലത്തെ സായാഹ്നങ്ങളില്‍ ആഫ്രിക്കന്‍ ജന്മിമാരുടെ പൂന്തോട്ടങ്ങളില്‍ കുട്ടികള്‍ കളിയ്ക്കാന്‍ ഒത്തുചേരുമായിരുന്നു
മുതിര്‍ന്നവര്‍ക്കൊപ്പം വിപ്ലവചര്ച്ചകളില് പങ്കെടുത്തിരുന്ന സായാഹ്നങ്ങള്‍
പേനയെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ ധൈര്യപ്പെട്ട ആദ്യ മലയാളി.
ഒ.എന്‍.വി
കുമാരനാശാന്
വള്ളത്തോള്‍
ചങ്ങമ്പുഴ
' എന്റെ ഭാഷ' എന്ന കവിത രചിച്ചത് .
ഉള്ളൂര്‍. എസ് . പരമേശ്വരയ്യര്‍
വള്ളത്തോള്‍ നാരായണ മേനോന്
ജി. ശങ്കരക്കുറുപ്പ്
ആശയം കൈമാറാനുള്ള ഉപാധി.
ലിപി
വായന
സംസ്കാരം
ഭാഷ
മനുഷ്യന് മുഖ്യ കഥാപാത്രമായ കഥകളിലെ സ്ഥിരമായ പ്രമേയം .
ദേശീയത
മാതൃസ്നേഹം
വിദ്യാഭ്യാസത്തിന്റെ മഹത്വം
ആത്യന്തികമായ നന്മ സഹകരണമാണ്
ദേശീയ വാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ ഇംഗ്ലീഷുകാരുടെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസബോര്ഡുകളുടെ കീഴില്‍ കൊണ്ടുവന്നത് .
കെനിയന്‍ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന്
അധിനിവേശഭരണകൂടം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ
ദേശീയ വാദികള്‍ക്ക് സ്കൂള്‍ നടത്തിക്കൊണ്ടു പോകാനുള്ള താല്പര്യം കുറഞ്ഞതിനെ തുടര്‍ന്ന്
ദേശീയ വാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ ഭൂകമ്പത്തില്‍ നശിച്ചതിനെ തുടര്‍ന്ന്
പൂപ്പൊലിപ്പാട്ടില്‍ വിളിച്ചത് .
പഞ്ചവര്ണ്ണക്കിളിക്കൂട്ടങ്ങളെ
മലനാടിനെ
രമ്യശാരദ കന്യകയെ
വെണ്ണിലാവണി രാവുകളെ
ബിരുദവിദ്യാര്‍ഥി അണിയേണ്ട ചുവപ്പ് ഗൌന്‍ ലഭിച്ചിരുന്നത് .
ആറു വിഷയങ്ങളില്‍ ഏതെങ്കിലും അഞ്ചു വിഷയങ്ങളില്‍ വിജയിച്ചാല്‍
ഇംഗ്ലീഷില്‍ മികവു കാട്ടിയാല്‍ മാത്രം
ഗണിതശാസ്ത്രത്തിലും പ്രകൃതി പഠനത്തിലും വിജയിച്ചാല്‍
ഗണിത ശാസ്ത്രത്തില്‍ വിജയിച്ചാല്‍
നിശയുടെ ഖണ്ഡകാവ്യങ്ങള്‍ തിരുത്തുന്നത് .
പുലര്‍വേളകള്‍
പൂപ്പൊലിപ്പാട്ട്
സൂര്യരശ്മികള്‍
പൂമണമുള്ള കാറ്റ്