'കഥകളി' എന്ന രംഗകലയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്.
ഉണ്ണായിവാര്യര്‍
ഇരയിമ്മന്‍തമ്പി
കോട്ടയത്തുതമ്പുരാന്‍
കൊട്ടാരക്കരതമ്പുരാന്‍
രജോഗുണ പ്രധാനമായ കഥാപാത്രങ്ങള്ക്കുപയോഗിക്കുന്ന വേഷം
കരി
കത്തി
പച്ച
താടി
കേരളീയ കലാരൂപങ്ങളില്‍ ജനകീയകല എന്നറിയപ്പെടുന്നത്
തെയ്യം
കഥകളി
തുള്ളല്‍
കൂത്ത്
താഴെ തന്നിരിക്കുന്നവയില്‍ എം. മുകുന്ദന്റെ കൃതി അല്ലാത്തത്.
ഹരിദ്വാറില്‍ മണി മുഴങ്ങുന്നു
ദൈവത്തിന്റെ വികൃതികള്‍
മഞ്ഞ്
കേശവന്റെ വിലാപം
'ബന്ധനം ചെയ്യേണ്ടാ നീ മാം' എന്ന് പറഞ്ഞത്.
ദമയന്തി
തോഴിമാര്
നളന്
ഹംസം
ചെറുതായില്ല ചെറുപ്പം എന്ന കവിതയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി
നിള
പമ്പ
പെരിയാര്‍
യമുന
സാത്വിക ഗുണത്തെ അടിസ്ഥാനമാക്കിയുളള കഥകളിയിലെ വേഷം
'ആര്‍ട്ട് അറ്റാക്ക് 'എന്ന കഥ ഏതു ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
മഞ്ഞ്
ദിനോസറുകളുടെ ലോകം
ദമയന്തിയുടെ മറ്റൊരു പേര്
ഭൈമി
ശകുന്തള
ഊര്‍മിള
സീത
ആരുടെ സമീപത്തേക്കു പോയാലാണ് കൂടുതല്‍ സന്തോഷം ലഭിക്കുന്നതെന്ന് ദമയന്തി പറയുന്നത്?
അമ്മ
തോഴി
അച്ഛന്
അരയന്നം