നമുക്ക് അമൃതും അമൃതായി അനുഭവപ്പെടുന്നത് .
പെറ്റമ്മ പകര്ന്നു തരുമ്പോള്
സ്വയം പകര്ന്നു കഴിയ്ക്കുമ്പോള്
നാം അമൃതിന്റെ മാഹാത്മ്യം മനസ്സിലാക്കുമ്പോള്
മറ്റുള്ളവരോടോപ്പമിരുന്നു കഴിയ്ക്കുമ്പോള്
' എന്റെ ഭാഷ' എന്ന കവിത രചിച്ചത് .
കുമാരനാശാന്
ഉള്ളൂര്. എസ് . പരമേശ്വരയ്യര്
വള്ളത്തോള് നാരായണ മേനോന്
ജി. ശങ്കരക്കുറുപ്പ്
പൂപ്പൊലിപ്പാട്ടില് വിളിച്ചത് .
പഞ്ചവര്ണ്ണക്കിളിക്കൂട്ടങ്ങളെ
മലനാടിനെ
രമ്യശാരദ കന്യകയെ
വെണ്ണിലാവണി രാവുകളെ
നിശയുടെ ഖണ്ഡകാവ്യങ്ങള് തിരുത്തുന്നത് .
പുലര്വേളകള്
പൂപ്പൊലിപ്പാട്ട്
സൂര്യരശ്മികള്
പൂമണമുള്ള കാറ്റ്
കഥാകാരന് ഒരു കൊളോണിയല് സ്കൂളില് ചേര്ന്നപ്പോള് അവിടുത്തെ അന്തരീക്ഷവുമായി സ്വരച്ചേര്ച്ച ഇല്ലാതായത് .
സഹപാഠികളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാല്
അവിടുത്തെ അധ്യാപനരീതി മോശമായതിനാല്
അവിടുത്തെ വിദ്യാഭ്യാസത്തിന്റെ ഭാഷ സ്വന്തം സംസ്കാരത്തിന്റെ ഭാഷ അല്ലാതിരുന്നതിനാല്
സ്കൂളില് പോകാനും പഠിയ്ക്കാനും താല്പര്യമില്ലാതിരുന്നതിനാല്
മറ്റുള്ള ഭാഷകള് കവിയുടെ കാഴ്ചപ്പാടില് .
കേവലം ദേശാടനക്കാര്
കേവലം പരദേശികള്
കേവലം പരിഷ്ക്കാരങ്ങള്
കേവലം ധാത്രിമാര്
ഒരു ജനതയുടെ സംസ്ക്കാരത്തിന്റെ പ്രതീകം.
ഭാഷ
വിദ്യാഭ്യാസം
സമ്പാദ്യം
ജീവിതം
ബിരുദവിദ്യാര്ഥി അണിയേണ്ട ചുവപ്പ് ഗൌന് ലഭിച്ചിരുന്നത് .
ആറു വിഷയങ്ങളില് ഏതെങ്കിലും അഞ്ചു വിഷയങ്ങളില് വിജയിച്ചാല്
ഇംഗ്ലീഷില് മികവു കാട്ടിയാല് മാത്രം
ഗണിതശാസ്ത്രത്തിലും പ്രകൃതി പഠനത്തിലും വിജയിച്ചാല്
ഗണിത ശാസ്ത്രത്തില് വിജയിച്ചാല്
ആശയം കൈമാറാനുള്ള ഉപാധി.
ലിപി
വായന
സംസ്കാരം
കഥാകാരന്റെ ഓര്മ്മയിലുള്ള സായാഹ്നങ്ങളുടെ സവിശേഷത :
തീകൂട്ടി ചുറ്റുമിരുന്ന് കഥ കേട്ടിരുന്ന സായാഹ്നങ്ങള്
അന്നത്തെ സായാഹ്നങ്ങളില് പതിവായി കൂട്ടുകാര്ക്കൊപ്പം നായാട്ടിനു പോയിരുന്നു
അക്കാലത്തെ സായാഹ്നങ്ങളില് ആഫ്രിക്കന് ജന്മിമാരുടെ പൂന്തോട്ടങ്ങളില് കുട്ടികള് കളിയ്ക്കാന് ഒത്തുചേരുമായിരുന്നു
മുതിര്ന്നവര്ക്കൊപ്പം വിപ്ലവചര്ച്ചകളില് പങ്കെടുത്തിരുന്ന സായാഹ്നങ്ങള്