'ഞങ്ങളുടെ മുത്തശ്ശി' എന്ന കവിത രചിച്ചതാര്?
വയലാര്
വൈലോപ്പള്ളി
മോഹനകൃഷ്ണന് കാലടി
ഒ.എന്.വി.കുറുപ്പ്
അദ്ധ്വാനത്തഴമ്പുള്ള കൈകള്ക്ക് മാത്രമേ വോട്ടു ചെയ്യാനവകാശമുള്ളൂ എന്ന് പറഞ്ഞത്.
ഗാന്ധിജി
ജവഹര്ലാല് നെഹ്റു
സര്ദ്ദാര് വല്ലഭായ് പട്ടേല്
രാജേന്ദ്രപ്രസാദ്
'എന്റെ ജീവിതമാണ് എന്റെ സന്ദേശം'. എന്ന് പറയുവാന് ധൈര്യം കാട്ടിയ ലോകത്തിലെ ഏക വ്യക്തി.
ഭഗത് സിംഗ്
'നെറ്റിയിലെ വിയര്പ്പുകൊണ്ട് അപ്പം ചുടണം' എന്ന ബൈബിള് വാക്യം ഗാന്ധിജിയുടെ എന്തായിരുന്നു?
ജീവിതപ്രമാണം
സത്യാഗ്രഹം
മുദ്രാവാക്യം
ദിവ്യായുധം
കൃഷി പാകി വളര്ത്തുന്ന തൊഴിലാളിക്ക് എന്ത് ലഭിക്കും?
നെല്ല്
പാട്ടം
പട്ടിണി
കപ്പം
അദ്ധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്ന പുത്തന്തലമുറയുടെ കഥയേത്?
സ്നേഹം താന്ശക്തി
ചര്ക്കയുടെ സംഗീതം
മൂന്നാമത്തെ അറ
കുഞ്ഞേട്ടന്മാരുടെ ലോകം
മതാന്ധന് എന്ന വാക്കിനര്ത്ഥം.
പരിശുദ്ധം
മതഭ്രാന്തന്
ഒരു ജാതിപ്പേര്
ഉറച്ച ശബ്ദം
അഹിംസാവാദിയായിരുന്ന മഹാത്മജിയുടെ ദിവ്യായുധം.
സമരങ്ങള്
തത്വങ്ങള്
ചര്ക്ക
'വിത്തെടുത്തുണ്ണുക' എന്ന ചൊല്ലിന്റെ മലയാള അര്ത്ഥം.
ഉള്ളത് വിറ്റ് നശിപ്പിക്കുക
വിത്ത് കൊണ്ട് ആഹാരം
അദ്ധ്വാനിക്കുക
അലസത കാണിക്കുക
അച്ഛന് രണ്ടാമനു നല്കിയത് എന്തായിരുന്നു?
പണിയായുധങ്ങള്
കാളകളും, ഉഴവുപകരണങ്ങളും
പൊന്നു വിളയുന്ന ഭൂമി