അമ്മ ആ കുപ്പായത്തെ എന്താണ് വിളിച്ചത്?
ദൈവത്തിന്റെ കുപ്പായം
പിശാചിന്റെ കുപ്പായം
മനുഷ്യന്റെ കുപ്പായം
കുട്ടപ്പന്റെ കുപ്പായം
പാലൈസിലെ കുട്ടി ആരോടാണ് വിഷമം പറയുന്നത്?
യജമാനനോട്
അദ്ധ്യാപകനോട്
സ്ലെയിറ്റിനോടും, പെന്സിലിനോടും
കുട്ടുകാരോട്
കുട്ടി സ്ലെയിറ്റിനോടും, പെന്സിലിനോടും എന്താണ് ആവശ്യപ്പെടുന്നത്?
പാത്രം കഴുകാന്
കണക്കു ചെയ്തുതരാന്
വെള്ളം കോരാന്
ആഹാരമുണ്ടാക്കാന്
പാലൈസ് എന്ന കവിത ആരുടേതാണ്?
മോഹനകൃഷ്ണന് കാലടി
ഒ.എന്.വി.കുറുപ്പ്
വയലാര്
വൈലോപ്പള്ളി
കണക്കു ചെയ്തു തന്നാല് രണ്ടുപേര്ക്കും എന്തു വാങ്ങിത്തരാമെന്നാണ് പാഠഭാഗത്തിലെ കുട്ടി പറയുന്നത്?
ബുക്ക്
ഉടുപ്പ്
പാലൈസ്
പെന്സില്
"ഇനി ഞാന് ദിവസവും ഈ രണ്ടണ സൂക്ഷിച്ചു വയ്ക്കും''. എന്ന് കുട്ടപ്പന് പറയുന്നത് എന്തു വാങ്ങാന്?
ബനിയന്
മുണ്ട്
അരി
പുസ്തകം
ഭോപ്പാല് ദുരന്തം ആചരിക്കുന്നത്.
1984 ജനുവരി 1
1984 ഒക്ടോബര് 2
1984 ഡിസംബര് 25
1984 ഡിസംബര് 3
വാങ്കയ്ക്ക് കുതിരപ്പട്ടകൊണ്ട് അടികിട്ടാന് കാരണമെന്തായിരുന്നു?
ഭക്ഷണം മോഷ്ടിച്ചതിന്
കുഞ്ഞിനെ തല്ലയതിന്
ഉറങ്ങിപ്പോയതിന്
ആഹാരം കഴിക്കാത്തതിന്
സത്യസന്ധതയ്ക്ക് കുട്ടപ്പനു കിട്ടിയ സമ്മാനം.
നിക്കറും, ഉടുപ്പും
പുസ്തകങ്ങള്
ഭക്ഷണം
വള്ളം
"ഇപ്പോഴതു ദൈവത്തിന്റെ കുപ്പായമായി മക്കളെ, മേടിച്ചോ" - എന്നു പറഞ്ഞത്.
അമ്മ
ഉടമസ്ഥന്
കൂട്ടുകാരന്
കുസുംഭായ്