1000ഗ്രാം +500 ഗ്രാം +200 ഗ്രാം +200 ഗ്രാം +100 ഗ്രാം =
4കി.ഗ്രാം
3 കി.ഗ്രാം
2 കി.ഗ്രാം
1 കി.ഗ്രാം
ഒരു ഈര്‍ക്കിലിന്റെ നീളം 4.5 മീറ്റര്‍. ഇതില്‍ നിന്ന് 50 സെ.മീ. നീളം മുറിച്ചു മാറ്റിയാല്‍ ബാക്കി ഈര്‍ക്കിലിന്റെ നീളം എത്ര?
4 മീറ്റര്‍
4.55 മീറ്റര്‍
5 മീറ്റര്‍
6 മീറ്റര്‍
ഒരു കടയില്‍ 10.65 കി.ഗ്രാം പഞ്ചസാര ഉണ്ടായിരുന്നു. 2.95 കി.ഗ്രാം വിറ്റുതീര്‍ന്നു. എത്ര കിലോ ഗ്രാമാണ് മിച്ചമുള്ളത് ?
6.5 കി.ഗ്രാം
7 കി.ഗ്രാം
7.4 കി.ഗ്രാം
7.70 കി.ഗ്രാം
എത്ര മില്ലീലിറ്ററാണ് ഒരു ലിറ്റര്‍?
10
100
1000
10000
7.45-3.65=
3.80
2.80
3.40
2.40
രാമുവിന്റെ വീട്ടില്‍ 5കി.ഗ്രാം.ഓറഞ്ചും 500 ഗ്രാം മുന്തിരിയും 500 ഗ്രാം ആപ്പിളും വാങ്ങി. എന്നാല്‍ ആകെ എത്ര പഴമാണ് ആ വീട്ടില്‍ വാങ്ങിയത്?
4 കി.ഗ്രാം
4.5 കി.ഗ്രാം
5.5 കി.ഗ്രാം.
6 കി.ഗ്രാം.
ദ്രാവകങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്ന അളവ് അല്ലാത്തത് ഏത്?
മീറ്റര്‍
ലിറ്റര്‍
തുടം
നാഴി
12 മീറ്റര്‍ 9 സെ.മീ. = ______ മീറ്റര്‍
12.9
12.09
120.9
129
ഒരു പാത്രത്തില്‍ 3.75 ലിറ്റര്‍ പാല് ഉണ്ടായിരുന്നു. 1.25 ലിറ്റര്‍ ഉപയോഗിച്ചാല്‍ ബാക്കി എത്ര പാല് ഉണ്ടാകും?
2 ലിറ്റര്‍
2.25 ലിറ്റര്‍
2.50 ലിറ്റര്‍
2.75 ലിറ്റര്‍
50 മില്ലീ മീറ്റര്‍ +50 മില്ലീ മീറ്റര്‍ =
1 മീറ്റര്‍
10 മീറ്റര്‍
1 സെ.മീറ്റര്‍
10 സെ.മീറ്റര്‍