210 നെ അഭാജ്യഘടകങ്ങളാക്കുക.
2 × 3 × 5 × 7
2 × 3 × 3 × 5
2 × 2 × 5 × 7
3 × 3 × 5 × 7
1 ന്റെ ഗുണിതങ്ങള് ഏതെല്ലാം?
1
0
ഒറ്റസംഖ്യകള്
എല്ലാ സംഖ്യകളും
10 നും 20 നും ഇടയ്ക്കുള്ള അഭാജ്യ സംഖ്യകള് എഴുതുക.
11, 13, 15, 17
11, 13, 17, 19
11, 13, 17, 18
13, 15, 17, 19
9 ന്റെ ഗുണിതങ്ങള്
ഒറ്റസംഖ്യ ആയിരിക്കും
ഇരട്ട സംഖ്യയായിരിക്കും
ഒറ്റ സംഖ്യയും ഇരട്ട സംഖ്യയും ഉള്പ്പെടുന്നതായിരിക്കും .
ഇതൊന്നും അല്ല
ഇരട്ട സംഖ്യകളുടെ ഗുണിതങ്ങള് ______ ആയിരിക്കും
ഒറ്റസംഖ്യ
ഇരട്ടസംഖ്യ
1 ഉം 2 ഉം
ഒരു സംഖ്യയെ 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാന് പറ്റിയാല് ആ സംഖ്യയെ ____ കൊണ്ട് നിശേഷം ഹരിക്കാം.
4
6
8
10
അവസാനത്തെ അക്കം പൂജ്യമായ എല്ലാ സംഖ്യകളും _____ ന്റെ ഗുണിതങ്ങളാണ് .
3
3 കൊണ്ട് നിശേഷം ഹരിക്കാന് പറ്റുന്ന സംഖ്യ ഏത്?
308
1236
1564
1651
എല്ലാ എണ്ണല് സംഖ്യകളുടെയും ഘടകമായി വരുന്ന സംഖ്യ ഏത് ?
2
ഇവയൊന്നുമല്ല
അഭാജ്യസംഖ്യയായി വരുന്ന ഇരട്ടസംഖ്യ ഏത് ?
12