ലോകം കാണാന്‍ പുറപ്പെടുന്നതാരാണ് ?
പൂമ്പാറ്റ
കൊതുക്
കാക്ക
നായ
'ആത്മാവിന്റെ നോവുകള്‍ ' എന്ന കൃതി എഴുതിയത്.
സഞ്ജയന്
വള്ളത്തോള്‍
നന്തനാര്‍
ഉള്ളൂര്‍
മാലിന്യസംസ്കരണത്തിനുള്ള ആധുനികസൗകര്യങ്ങള്‍ കണ്ടെത്തിയിട്ടും മലിനീകരണം ഒന്നിനൊന്ന് കൂടി വരുന്ന പ്രവണതയെ പരിഹസിക്കുന്ന നര്മ്മലേഖനമാണ്
കൊതുകിന് പറയാനുള്ളത്
ഒരു നഗരം
പള്ളിക്കൂടത്തിലേക്ക്
പൂമ്പാറ്റയോട്
"തണ്ക്കിണില്ലേ, എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് " എന്ന് ഉണ്ണിക്കുട്ടനോട് ചോദിച്ചത്.
മുത്തശ്ശി
മുത്തച്ഛന്
കുട്ടന് നായര്‍
കാളിയമ്മ
ഉണ്ണിക്കുട്ടനെ സ്കൂളിലേക്ക് ചുമലില്‍ കൊണ്ടുപോകാം എന്നു പറഞ്ഞത്.
കുട്ട്യേട്ടന്
അമ്മ
മനുഷ്യരെ മൂളിയും കടിച്ചും ദ്രോഹിക്കുന്നതാരാണെന്നാണ് കഥാകൃത്ത് പറയുന്നത്.
ഈച്ച
വാര്‍മഴവില്ലിന്റെ സത്തുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത് എന്തിനെയാണെന്നാണ് കവി പറയുന്നത്?
തേന്‍
വണ്ട്
'കുടമണി കെട്ടി, തുള്ളിച്ചാടിക്കളിക്കുന്ന ആട്ടിന്‍കുട്ടിയെ എപ്പോഴും കാണണം. അതൊരു സുഖം തന്നെയാണ് എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതാരാണ് ?
ഉണ്ണിക്കുട്ടന്
അമ്മിണി
"ചീത്തകള്‍ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തി വെടിപ്പെഴുന്നോള് " എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
വൈലോപ്പിള്ളി
തളിരിലകള്‍ക്കിടയില്‍ പറ്റിയിരുന്ന ആ പുഴു ഞാനായിരുന്നു. ആര് ?
വിട്ടില്‍
കുരുവി