കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചും, കളിച്ചും ആഹ്ലാദിക്കുന്ന കുട്ടിക്കാലത്തെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ കവിത.
വാഹനങ്ങള്‍
പൂമ്പാറ്റ
കൂട്ടുകാരനുണ്ടെങ്കില്‍
പുതുമഴ
നായാട്ടുകാരെ ഇവിടെ നിന്നോടിച്ചാലേ നമുക്കിവിടെ സമാധാനമായി കഴിയാനാവൂ. അതിനുവേണ്ടി ആണ്‍പരുന്ത് ആരെയാണ് വിളിച്ചത്?
ഞാറപ്പക്ഷി
മുതല
സിംഹം
പെണ്‍പരുന്ത്
കൂട്ടുകാരുണ്ടെങ്കില്‍ എന്ന നോവല്‍ ഏതില്‍ നിന്ന് എടുത്തതാണ്?
മിന്നാമിന്നി
ജാതകകഥകള്‍
കളിയെഴുത്തുകള്‍
ഉണ്ണിക്കുട്ടന്റെ ലോകം
കഥാകൃത്ത് ഏതിനാണ് ഒന്നാമനായിരുന്നത്?
ചീട്ടുകളി
കിളിത്തട്ട്
പന്തുകളി
നീന്തല്‍ മത്സരം